Sherly
ഷിജോ…മോനേ..ഷിജോ….മമ്മിയാണ് വിളിക്കുന്നത്,,, ഞാന്‍ മുറിയില്‍നിന്നു
മിറങ്ങി ഹാളിലേക്ക് ചെന്നു,, മമ്മികുളിച്ചൊരുങ്ങി ഓഫിസില്‍ പോകാന്‍ റെഡിയായി എത്തിയതാണ്,,, ഞാന്‍ അടുത്തു ചെന്നപ്പോള്‍ മമ്മിപറഞ്ഞു സ്കൂള്‍ അടച്ചു എന്ന് കരുതി എപ്പോളും കളിച്ചുനടക്കരുത്,, എന്റ്രന്‍സ് എഴുതണം.. മെഡിക്കലിന് തന്നെ കിട്ടണം..+2 വിന് നല്ല മാര്‍ക്ക് ഉള്ളതുകൊണ്ട് കിട്ടും..നീ നല്ലത്പോലെ ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ മതി..പിന്നെ + 2 വിന് നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഒരുമൊബൈല് വാങ്ങിതരാം എന്ന് ഞാന്‍ പറഞ്ഞു,,വാങ്ങിതന്നു,,,,ഇനി എന്റ്രന്‍സ് എഴുതി ജയിച്ചാല്‍ മമ്മി നിനക്ക് ഒരു ബൈക്ക് വാങ്ങിതരാം..മമ്മി പറഞ്ഞതും ഞാന്‍ മമ്മിയെ കെട്ടിപിടിച്ച് ഉമ്മകൊടുത്തുകൊണ്ട് പറഞ്ഞു,,,ഓ മമ്മി..താങ്ക് യു ..താങ്ക്യു..
അവള് എവിടെ ഷേര്‍ളി..മമ്മി ചോദിച്ചു,, അവള് മുറിയിലുണ്ട് മമ്മി എന്തോ വായിക്കുകയാണ്,,ഞാന്‍ പറഞ്ഞപ്പോള്‍ മമ്മി പറഞ്ഞു.. അവള് മിടുക്കിയാണ് എപ്പോളും പഠിക്കണം എന്ന ചിന്തയാണ്,നല്ലത്പോലെ വായിക്കും,,അതുംവേണം..
ഞാന്‍ പോകുകയാണ്,, കതക് അടച്ചുകുറ്റിയിട്ടെര്,,, നീ എവിടയും പോകരുത്,,അവള് തനിചെയുള്ളൂ പിന്നെ ഇവിടെ,,,,,വല്ലാത്ത കാലമാണ്, വീട്ടിനുള്ളില്‍ പോലും സമാധാനമായി കഴിയാന്‍ പറ്റില്ല,,ചോറും കറിയുമെല്ലാം ടേബിളില്‍ എടുത്തു വെച്ചിട്ടുണ്ട്,, ഞാന്‍ പോകുകയാണ്.. മമ്മി ഇറങ്ങി,,ഞാനും കൂടെ റോഡില്‍വരെ പോയി,,എന്നിട്ട് ഗേറ്റും പൂട്ടിയിട്ട് തിരിച്ചുവന്ന് കതക്അടച്ചിട്ട് ടിവി ഓണ്‍ ചെയ്തു,,ആദ്യം കണ്ടത് സ്മാര്‍ട്ട് ഫോണിന്റെ പരസ്യം ആണ്,,, അപ്പോളാണ് ഞാന്‍ എന്റെ ഫോണിന്റെകാര്യം ഓര്‍ത്തത്..അന്
പതിനായിരം രൂപയുടെ ഫോണ്‍ ആണ്..സോഫയില്‍ വെച്ചിരുന്ന ഫോണ്‍ അവിടെ കണ്ടില്ല.. എന്റെ ഫോണ എവിടെ?? മനസില്‍ ഒരു മിന്നല്‍ പിണര്ഉണ്ടായി..ഞാന്‍ ഓടി ഷേര്‍ളിയുടെ മുറിയില്‍ എത്തി,, കട്ടിലില്കിടക്
കുന്നഅവളുടെ കൈയ്യിലുണ്ട് എന്റെ മൊബൈല്‍,,, നീ എന്തിനാ എന്റെ മൊബൈല്‍ എടുത്തത്??ഞാന്‍ ചെന്നതും ചോദിച്ചതുംഒന്നുമറിയാതെ അവള് മൊബൈലില്‍ ശ്രദ്ധിച്ചു കിടക്കുകയാണ്..
അടുത്ത പേജിൽ തുടരുന്നു