Sorry My dear readers

Posted by

ചില അവിചാരിത കാരണങ്ങളാല്‍ അയ്യര്‍ ദി ഗ്രേറ്റ് തുടരുവാന്‍ സാധിക്കുകയില്ല…….ഒരുക്കം എന്നാ പുതിയ കഥക്കായി കാത്തിരിക്കുക…..സദാനന്ദന്റെ  സമയത്തിനു നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിനു ഒരു പാട് നന്ദി……

കാത്തിരിക്കുക……..കുട്ടനാടിന്‍റെ ചാര് ഭംഗിയില്‍ സേതു എന്നാ ചെറുപ്പക്കാരനെ ആസ്പദമാക്കി ഒരുക്കുന്ന കഥ……

“ഒരുക്കം”……നിങ്ങളുടെ പ്രോത്സാഹനവും സ്നേഹവും ഇപ്പോഴും ഉണ്ടാകും എന്നാ പ്രതീക്ഷയോടെ

സാജന്‍

നാവായിക്കുളം

 

Leave a Reply

Your email address will not be published. Required fields are marked *