5 സുന്ദരികൾ – ഭാഗം 3
(അജിത്ത്)
ആ കിടപ്പ് എത്ര നേരം നീണ്ടു എന്നറിയില്ല…. അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് ഞാൻ ചോദിച്ചു… “അപ്പോ രമേശേട്ടനുമായി ഇന്ദു ഇതുവെര?…”
അവൾ പറഞ്ഞു ” കല്യാണം കഴിഞ്ഞു ഒരാഴ്ചയേ ആൾ ഇവിടെ ഉണ്ടായിരുന്നുള്ളൂ… മൂന്നു നാലു ദിവസം ‘എല്ലിൻ കഷ്ണം കിട്ടിയ പട്ടിയേപ്പോലെ എന്തൊക്കയോ കാണിച്ചു കൂട്ടി… എന്റെ ആഗ്രഹങ്ങൾക്ക് അവിടെ സ്ഥാനമില്ലായിരുന്നു… ഞാൻ ശവത്തേ പോലെ കിടന്നു കൊടുത്തു…”
ഞാൻ പറഞ്ഞു “ഇനി നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ഞാനുണ്ട്…”
അതും പറഞ്ഞു ഫോൺ എടുത്തു ഞാൻ സമയം നോക്കി… ദൈവമേ ! മണി രണ്ടു കഴിഞ്ഞു… മൂന്നു മണിക്കു കറവക്കാരൻ മണിയണ്ണൻ വീട്ടിൽ വരും… അപ്പോൾ എല്ലാവരും ഉണരും…. അതിനു മുൻപ് വീട്ടിൽ കയറണം…
ഞാൻ ചാടിയെഴുന്നേറ്റു… ഞങ്ങൾ രണ്ടു പേരും ബാത്ത് റൂമിൽ കയറി… അവൾ എന്നേയും ഞാൻ അവളേയും കുളിപ്പിച്ചു… അവൾ ഏതോ ഒരു പെർഫ്യൂം എടുത്ത് എന്റെ ദേഹത്ത് അടിച്ചു… വാതിൽ തുറന്നു ഞാൻ ഇറങ്ങാൻ നേരം അവൾ എന്നെ വട്ടം കെട്ടി പിടിച്ചു എന്റെ നെഞ്ചിലേക്കു ചാഞ്ഞു… അവൾ പറഞ്ഞു…
” മറക്കില്ലൊരിക്കലും ഞാൻ ഈ ദിവസം…”
അതും പറഞ്ഞു എന്റെ മുഖം പിടിച്ചു താഴ്ത്തി തെരുതെരെ ഉമ്മ വച്ചു…അവൾ വാതിൽ തുറന്നു…. ഞാൻ പുറത്തിറങ്ങി ഓടി ബൈക്കിനടുത്തെത്തി… ബൈക്ക് സ്റ്റാർട്ടാക്കി പാഞ്ഞു…
വീടിന് 100 മീറ്റർ മുൻപേ വണ്ടി ഓഫാക്കി… വീട്ടിലേക്ക് എത്തി നോക്കി…. ഭാഗ്യം, ലൈറ്റ് ഇല്ല… വണ്ടി തള്ളി പോർച്ചിൽ കയറ്റി വച്ചു…. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തു കയറി റൂമിൽ പോയി കിടന്നു…
അടുത്ത പേജിൽ തുടരുന്നു