5 സുന്ദരികൾ ഭാഗം 2
(അജിത്ത്)
സമയം 7.30.. കടയടച്ചു… ഞാൻ വീട്ടിലെത്തി… ചെന്ന പാടെ ഒരു കുളി പാസാക്കി… കാവി മുണ്ടും ടീഷർട്ടും എടുത്തിട്ടു… കുറച്ചു നേരം ടിവി കണ്ടിരുന്നു… ചേട്ടൻ എത്തിയിട്ടില്ല… ചേട്ടത്തിയും അമ്മയും അടുക്കളയിൽ തിരക്കിലാണ്… ചേട്ടന്റെ മകൻ കൊച്ചു ടിവിക്കായി വാശി തുടങ്ങിയപ്പോൾ അവനു ചാനൽ മാറ്റിക്കൊടുത്ത് ഞാൻ ടിവി കാണൽ മതിയാക്കി റൂമിൽ പോയി മൊബൈലിൽ ഗെയിമും കളിച്ചു കിടന്നു…
സമയം 8.30… ചേട്ടനും എത്തി… 9.30 ആയപ്പോഴേക്കും ഭക്ഷണവും കഴിച്ച് എല്ലാവരും അവരവരുടെ മുറികളിൽ കയറി വാതിലടച്ചു..
കുറച്ചു സമയം കഴിഞ്ഞതും എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി… ഞാൻ ഫോൺ എടുത്തു നോക്കി… പരിചയമില്ലാത്ത ഒരു ഐഡിയ നമ്പർ ആണ്… ആവേശത്തോടെ ഞാൻ കോൾ എടുത്തു… മറുതലയ്ക്കൽ നിന്നുള്ള സംസാരം കേട്ട എനിക്ക് ദേഷ്യവും സങ്കടവും എല്ലാം വന്നു… കസ്റ്റമർ കെയർ വോയ്സ് കോൾ ആയിരുന്നു…
” നിന്റെ അമ്മേടെ പൂറ്… നട്ട പാതിരക്കാ മൈരു പറയാൻ വിളിക്കുന്നത്… ഞാൻ കോൾ കട്ട് ചെയ്തു…
5 മിനിറ്റ് കഴിഞ്ഞില്ല, അതീനു മുൻപേ അടുത്ത കോൾ… ഞാൻ ഫോൺ എടുത്തു നോക്കി… ‘ഇന്ദു’ കോളിംഗ്… ഞാൻ കോൾ എടുത്തു പതിഞ്ഞ ശബ്ദത്തിൽ സംസാരം തുടങ്ങി…
ഞാൻ : ങ്ഹാ , ഇന്ദൂ…
ഇന്ദു : കണ്ണാ… നീയൊന്ന് ഇവിടെ വരെ വരുമോടാ?…
ഞാൻ : ഞാനെന്തിനാ ഇപ്പൊ അവിടെ വരുന്നത് ?… (ഞാൻ ഒന്നു പൊട്ടൻ കളിച്ചു )
ഇന്ദു : നീ വാ.. ഇവിടെ വന്നു കഴിയുമ്പോൾ നിനക്കു കാര്യങ്ങൾ മനസ്സിലാവും…. വരുമോ ഇല്ലയോ?…
ഞാൻ : എന്നാൽ ഒരു 10 മിനിറ്റ്…. ഞാൻ ഇതാ എത്തി…
ഇന്ദു : നീ വീടിന്റെ പുറകിൽ അടുക്കള വാതിൽക്കൽ വന്നിട്ട് ഒരു മിസ്ഡ് കോൾ തന്നാൽ മതീ…
അടുത്ത പേജിൽ തുടരുന്നു