ഡിറ്റക്ടീവ് അരുൺ 2 [Yaser]

ഡിറ്റക്ടീവ് അരുൺ 2 Detective Part 2 | Author : Yaser | Previous Part     അരുണിനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയശേഷം സൂര്യൻ കോളേജിലെ അവന്റെ ഡിപ്പാർട്ട്മെന്റിനു നേരെ നടന്നു. “അരുൺ സൂര്യന് രശ്മിയുടെ മിസ്സിംഗ് കേസുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു” ഗോകുൽ തന്റെ ആദ്യ നിഗമനം വ്യക്തമാക്കി. “അതെങ്ങനെ ശരിയാവും ഗോകുൽ. ഒരാളെ കണ്ടയുടൻ അയാൾക്ക് നമ്മൾ അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടെന്ന് പറയാനാവുമോ?.  ഞാൻ പറഞ്ഞ കള്ളം കേട്ട് അയാൾ ചൂടായത് […]

Continue reading

ഡിറ്റക്ടീവ് അരുൺ 1 [Yaser]

ഡിറ്റക്ടീവ് അരുൺ 1 Detective Part 1 | Author : Yaser   ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽ ഗോകുൽ അസ്വസ്ഥനായി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് “ഡിറ്റക്ടീവ് ആണു പോലും ഡിറ്റക്ടീവ്. പണിയോ? കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും ഡീറ്റെയ്ൽസ് കണ്ടെത്തൽ” കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറിയ ശബ്ദത്തിൽ അവൻ പിറുപിറുത്തു. “ഗോകുൽ നമുക്കായി ഒരു നല്ല കേസ് വരും അത് വരെ കാത്തിരിക്കൂ. പിടിച്ച് നിൽക്കാനല്ലേ നമ്മൾ അങ്ങനെയുള്ള കേസുകൾ അന്വേഷിക്കുന്നത്” ഗോകുലിനെ സമാധാനിപ്പിക്കാനായി അരുൺ പറഞ്ഞു. […]

Continue reading