ഇരുട്ട് Eruttu | Author : Vasuki ‘അത് ഒരു കൊലപാതകമാണ്… കേട്ടോ….’ ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു… ഫോൺ എടുത്ത് സമയം നോക്കി 3:45… റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു… അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി…2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്… മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 […]
Continue readingTag: Vasuki
Vasuki
ഗ്രേസ് വില്ല [Vasuki]
ഗ്രേസ് വില്ല Grace Villa | Author : Vasuki {കഴിഞ്ഞ ദിവസം പബ്ലിഷ് ചെയ്ത ജാനകി എന്നാ കഥയ്ക്ക് നൽകിയ സ്വീകരണത്തിന് നന്ദി… മറ്റൊരു കഥ കൂടി ഇതാ ?} ഗ്രേസ് വില്ല *********** ആതിര രഘുവിന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി… ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ രഘു സംസാരിച്ചു…. ‘ഇനി ഒരുപാടൊന്നും കാണില്ലെടോ…. താൻ ആ ഗൂഗിൾ മാപ് ഒന്ന് കൂടെ നോക്കിയേ…’ ‘ഇത് ഇപ്പൊ എത്രാമത്തെ തവണയാ… ഈ പട്ടിക്കാട്ടിൽ […]
Continue readingജാനകി [Vasuki]
ജാനകി Janaki | Author : Vasuki ‘കുട്ടിക്ക് പേടിയാച്ചാ എന്റെ മുറില് വന്നു കിടന്നോട്ടെ’…. മുത്തശ്ശി എന്നോട് പറഞ്ഞു…. അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ പറഞ്ഞു… ‘വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം’…. മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്… ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട് തറവാടിനെയും സർപ്പകാവിനെയും ചുറ്റി പറ്റിയുള്ള കഥകൾ….. മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്…. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല.. സർപ്പക്കാവിൽ […]
Continue reading