നയന IPS [Aisha]

നയന IPS Nayana IPS | Author : Aisha R – നയനാ പിള്ള (ഡെപ്യൂട്ടി സൂപ്പർന്റൻഡ് ഓഫ് പോലീസ് ) —————————————————- Time : 12-45 – ആം (ഫോൺ റിങ്…) നയന :ഹലോ പ്രവീൺ : മാഡം പ്രവീൺ ആണ് (നോർത്ത് CI ) നയന : ആ പറയടോ, എന്താ ഈ നേരത്ത്? പ്രവീൺ : മാഡം ഒരു കോൾ ഒത്തു വന്നിട്ടുണ്ട്. നയന : കഴിഞ്ഞ തവണ ഉണ്ടായ പോലെ […]

Continue reading

ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

ഓർമ്മകൾക്കപ്പുറം 7 Ormakalkkappuram Part 7 | Author : 32B | Previous Part   “ആരാ.. ആരാ…നിങ്ങ…ളൊക്കെ എന്താ വേ…ണ്ടേ നിങ്ങക്കൊക്കെ…” ആദ്യത്തെ ഒരു അംഗലാപ്പ് മാറിയതും പൂജ ചോദിച്ചു. മിഴി അപ്പോഴും ഭയന്ന് വിറച്ചു നിൽക്കുവായിരുന്നു.     “ഒച്ചവെക്കരുത്… തീർത്തു കളയും… മര്യാദക്ക് ആണേൽ എല്ലാം നല്ലപോലെ പോകും. ശബ്ദം ഉണ്ടാക്കാൻ നോക്കിയാൽ പ്രശ്നം നിങ്ങൾക്ക് തന്നെ. അത് ഓർമ്മ വേണം.” വന്നവരിൽ ഒരുവൻ മുരണ്ടു.   ശേഷം അകത്തേക്ക് വന്നവർ […]

Continue reading

ജന്മാന്തരങ്ങൾ 4 [Mr Malabari]

ജന്മാന്തരങ്ങൾ 4 Reincarnation Part 4 | Author : M.r Malabari [ Previous Part ]   ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്തു അത് വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക   ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്   ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു   കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ […]

Continue reading

ഓർമ്മകൾക്കപ്പുറം 6 [32B]

ഓർമ്മകൾക്കപ്പുറം 6 Ormakalkkappuram Part 6 | Author : 32B | Previous Part പറഞ്ഞത് പോലെ തന്നെ അടുത്ത 7 മണിക്കൂറിനുള്ളിൽ അയാൾ ചോദിച്ച ട്രക്കുകളുടെ ലിസ്റ്റ് എസ്. ഐ.നരസിംഹം എത്തിച്ചു കൊടുത്തു. 474 കണ്ടെയ്നർ ട്രക്കുകളുടെ നമ്പറും അതിന്റെ എല്ലാം ആർ. സി ഓണർടെ പേരും കോൺടാക്ട്സും അടക്കം സർവ്വ ഡീറ്റൈൽസും അസ്ലന്റെ കൈ പിടിയിൽ എത്തി.   എന്നാൽ അവർ തേടുന്ന ട്രക്ക് അപ്പോഴേക്കും നാസിക്കും കടന്ന് ത്രിയമ്പക്കശ്വർ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. […]

Continue reading

ഓർമ്മകൾക്കപ്പുറം 5 [32B]

ഓർമ്മകൾക്കപ്പുറം 5 Ormakalkkappuram Part 5 | Author : 32B | Previous Part സപ്പോർട്ടിന് നന്ദി മക്കളേ ❤️ ഇത്തവണ പേജ് കുറച്ചൂടി കൂട്ടിട്ടുണ്ട്. അടുത്ത പാർട്ട്‌ എഴുതി തുടങ്ങി, നല്ലൊരു ക്ലൈമാക്സിനു വേണ്ടിയുള്ള ആലോചനയിൽ ആണ്. പറ്റുവാണേൽ 2 പാർട്ട്‌ കൂടെ കൊണ്ട് തീർക്കാൻ ശ്രമിക്കാം.### ഓർമ്മകൾക്കപ്പുറം 5 കണ്ടത് ആരെയാണെന്ന് കൂടി അറിയില്ല പക്ഷേ വിവേകത്തിനു അപ്പുറം മനസ്സ് ചില സമയം ചില തീരുമാനങ്ങൾ എടുക്കും അത്‌ തന്നെയാണ് ഇവിടെയും നടന്നത്. […]

Continue reading

ഓർമ്മകൾക്കപ്പുറം 4 [32B]

ഓർമ്മകൾക്കപ്പുറം 4 Ormakalkkappuram Part 4 | Author : 32B | Previous Part മഹീന്ദർനെയും ചോട്ടുവിനെയും കണ്ട് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എക്സിന്. അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ അവനെ കെട്ടിപിടിച്ചു. “എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല ഭായ്.. എത്ര നന്ദി പറഞ്ഞാലും അത്‌ പോരാതെ വരും.” “നന്ദി പറച്ചിൽ ഒന്നും വേണ്ട, എങ്ങനുണ്ട് ഇപ്പൊ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?” അയാൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അത്‌ കേട്ട് […]

Continue reading

ഓർമ്മകൾക്കപ്പുറം 3 [32B]

ഓർമ്മകൾക്കപ്പുറം 3 Ormakalkkappuram Part 3 | Author : 32B | Previous Part ആദ്യ രണ്ട് പാർട്ടിനും നിങ്ങൾ തന്ന സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം ആണ് ഈ കഥ തുടരണം എന്ന് എനിക്ക് തന്നെ തോന്നിയത്. ഇത് പകുതിക്ക് വെച്ച് നിർത്തിയ ഒരു കഥ ആയിരുന്നു. കഴിഞ്ഞ പാർട്ടുകൾക്ക് കിട്ടിയ സപ്പോർട്ട് കണ്ടിട്ടാണ് ഞാൻ വീണ്ടും ഉത്തരവാദിത്തം ഉള്ളൊരു കഥാകരൻ ആകാൻ ശ്രമിക്കുന്നത്. നിർത്തിയടുത്തു നിന്നും പിന്നേം തുടങ്ങി. കഥ ഒക്കെ ഞാൻ തന്നെ […]

Continue reading

ഓർമ്മകൾക്കപ്പുറം 2 [32B]

ഓർമ്മകൾക്കപ്പുറം 2 Ormakalkkappuram Part 2 | Author : 32B | Previous Part നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. “ഹലോ..” “ഹലോ.. പോൾ ഹിയർ.” “യെസ് ഡോക്ടർ.” “പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം.” അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു. “എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?” അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു. മിഴിയും […]

Continue reading

ഓർമ്മകൾക്കപ്പുറം 1 [32B]

ഓർമ്മകൾക്കപ്പുറം 1 Ormakalkkappuram Part 1 | Author : 32B   ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് […]

Continue reading

ട്രാപ്പ് 1 [Ez De]

ട്രാപ്പ് 1 Trap Part 1 | Author : Ez De ഇതെന്റെ ആദ്യ കഥയാണ്… ഒരു ചെറിയ പരീക്ഷണം… ഇതിന്റെ തുടർച്ച നിങ്ങൾ വായിച്ചു നോക്കി ആഗ്രഹിക്കുന്നെങ്കിൽ മാത്രം ഇടുന്നതായിരിക്കും… തെറ്റുകൾ പറഞ്ഞു തരിക… അടുത്തതവണ എഴുതുകയാണെങ്കിൽ തിരുത്തുവാൻ ശ്രെമിക്കും ” ഡി… സാന്റ… എഴുന്നേറ്റേ ” മുഖത്തു നിന്നുമവൾ പുതപ്പ് മടിയോടെ മാറ്റി. ഉറക്കത്തിന്റെ ആലസ്യത്തോടെ അവൾ പറഞ്ഞു. ” ഒരു അഞ്ച് മിനിറ്റൂടിയമ്മച്ചി”.. ” ഡി.. പെണ്ണെ സമയം എത്രയായെന്ന… നീ […]

Continue reading