വേട്ട 4 [Zodiac]

വേട്ട 4 Vetta Part 4 | Author : Zodiac | Previous Part   പീറ്റർ രാത്രി ആയതും എല്ലാരും ഉറങ്ങി എന്നു ഉറപ്പു വരുത്തി ആ ഔട്ട് ഹൗസിലേക്ക് കയറി..   അവിടെ അകത്തു കയറിയപ്പോൾ കണ്ടത് താഴെ  പേടിച്ചു ഇരിക്കുന്ന അവനെയാണ്…   പീറ്റർ അവന്റെ അടുത്തിരുന്നു..   “നിന്റെ റോൾ എനിക്ക് മനസ്സിലായി..നിന്നെ വിട്ടവരുടെയും… അതുകൊണ്ടു ഇനി നിന്റെ ആവശ്യം എനിക്ക് ഇല്ല..”   അതും പറഞ്ഞു അവൻ ഒരു […]

Continue reading

വേട്ട 3 [Zodiac]

വേട്ട 3 Vetta Part 3 | Author : Zodiac | Previous Part   ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.   “ഡാ എന്തായി..”   “അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്..”   “ഡാ ജെയിംസെ ഒരു പ്രശ്നം ഉണ്ട്..അന്ന് എന്നെ വേറെ ഒരാൾ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആകുമോ..”   “അത് ഞാൻ മാനേജ് ചെയ്തോളാം..നീ പേടിക്കണ്ട..”   “അതല്ലേടാ..അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…പക്ഷെ എവിടെയാ എന്ന് അറിയില്ല..അപ്പോൾ […]

Continue reading