അനശ്വരം [Thamburan]

അനശ്വരം Anashwaram | Author : Thamburaan   ആദ്യമായാണ് ഒരു കഥ എഴുതാൻ ശ്രമിക്കുന്നത് തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് അപേക്ഷിക്കുന്നു…., 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഞാൻ എന്റെ പ്ലസ് ടൂ പഠനം കഴിഞ്ഞു വീട്ടിൽ അടയിരിക്കുന്ന കാലമാണ്, എന്റെ കളി കൂട്ടുകാരനും ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനുമായ രാഹുൽ പതിവില്ലാതെ വീട്ടിൽ വരുന്നത്. (ഇത്രയും ക്ലോസ് ആയ ഫ്രെണ്ട് പതിവില്ലാതെ വന്നു എന്ന് പറഞ്ഞത് അവൻ പരീക്ഷയുടെ പഠനവുമായി വീടിന്റെ പുറത്തിറങ്ങാത്ത ഒരു അസാമാന്യ പഠിപ്പി അണേ.) അവന്റെ വരവ് എന്തിനാണ് എന്ന് […]

Continue reading