പെണ്ണൊരുമ്പെട്ടാല്‍ 3 Pennorumpettaal Part 3 bY Smitha | Previous Part അശ്വതിയും ദീപക്കും വയനാടന്‍ ഭംഗിയസ്വദിച്ചുകൊണ്ട് മാനന്തവാടി ചുരം പിന്നിടുകയായിരുന്നു. “പ്രകൃതിയുടെ ഭംഗി അന്വേഷിച്ച് നമ്മള്‍ മലയാളികള്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഗ്രാന്‍ഡ് കാന്യന്‍ ഒക്കെ പോകുന്നത് കാണുമ്പോള്‍ പുച്ഛം തോന്നും,” ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ദീപക് പറഞ്ഞു. “വയനാട്ടിലും ഇടുക്കിയിലും ആലപ്പുഴയിലുമൊക്കെയുള്ള സൌന്ദര്യ ത്തേക്കാള്‍ എത്ര ഗ്രാം കൂടുതലുണ്ട് ഈ പറഞ്ഞ സ്ഥലങ്ങളിലൊക്കെ?” അശ്വതിയുടെ നേരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു. അശ്വതി അവന്‍റെ കണ്ണുകളിലേക്ക് നോക്കി. […]
Continue readingTag: smitha
smitha
ശിശിര പുഷ്പ്പം 12 [ smitha ]
ശിശിര പുഷ്പം 12 shishira pushppam 12 | Author : SMiTHA | Previous Part കോളേജില്‍ ഇലക്ഷന്‍ പ്രചരണം മുറുകി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷെല്ലിയ്ക്കെതിരെ മത്സരിച്ചത് എന്‍ എസ് യുവിന്‍റെ ഏറ്റവും പ്രഗദ്ഭമായ മുഖം ശ്രീധര്‍ പ്രസാദ് ആയിരുന്നു. സൌമ്യനും വാഗ്മിയും മികച്ച സംഘാടകനും കോളേജില്‍ ഏറ്റവും ജന സമ്മതിയുള്ള വിദ്യാര്‍ഥികളിലോരാളുമായിരുന്നു ശ്രീധര്‍ പ്രസാദ്. “ഞങ്ങളെ ആകെ കഷ്ടത്തിലാക്കിയല്ലോ നിങ്ങള് രണ്ടാളും,” ഹോസ്റ്റലില്‍ വെച്ച് പോള്‍സണ്‍ പറഞ്ഞു. “രണ്ട് പേരെയും കോളേജിന് ഒരുപോലെ വേണം. ഇതിപ്പം ഒരാളല്ലേ […]
Continue readingനവവത്സര പാഠങ്ങള്‍ [Smitha]
നവവത്സര പാഠങ്ങള്‍ Navavalsara Padangal Author Smitha കൂട്ടുകാരുടെയിടയില്‍ ടൈംടേബിള്‍ ടോമി എന്നറിയപ്പെടുന്ന ടോമിന്‍ ഫ്രാന്‍സീസിന്‍റെ ടൈംടേബിള്‍ തെറ്റിയത് ഇന്ന്‍ രണ്ടായിരത്തി പതിനെട്ട് ഡിസംബര്‍ മുപ്പത്തി ഒന്നിന്. ഇന്നാണ് അപ്രതീക്ഷിതമായി അവനല്‍പ്പം മഞ്ഞുകൊള്ളേണ്ടി വന്നത്. അത് അവന്‍റെ ന്‍റെ ഉറക്കത്തിന്‍റെ ടൈംടേബിള്‍ തെറ്റിച്ചു. അന്ന് അങ്ങനെ ടൈംടേബിള്‍ തെറ്റിയില്ലായിരുന്നെങ്കില്‍ പുതിയ അറിവുകള്‍ അവനെത്തേടിയെത്തുമായിരുന്നില്ല. ആദ്യം എന്തുകൊണ്ടാണ് അവനെ എല്ലാവരും ടൈംടേബിള്‍ ടോമി എന്ന് വിളിക്കുന്നതെന്ന് പറയാം. ഏതു കാര്യവും സമയത്തിന്‍റെ കൃത്യമായി ചെയ്യുന്ന കാര്യത്തില്‍ അവന്‍ ഒരു […]
Continue readingകോബ്രാഹില്‍സിലെ നിധി 29 [Smitha]
കോബ്രാ ഹില്‍സിലെ നിധി 29 CoBra Hillsile Nidhi Part 29 | Author : SmiTha click here for all parts കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്. മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു. അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്. യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്. രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ […]
Continue readingകോബ്രാഹില്‍സിലെ നിധി 28 [Smitha]
കോബ്രാ ഹില്‍സിലെ നിധി 28 CoBra Hillsile Nidhi Part 28 | Author : SmiTha click here for all parts താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി. വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു. വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്. അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്. കൊലപാതകിയുടെ […]
Continue readingകോബ്രാഹില്‍സിലെ നിധി 27 [Smitha]
കോബ്രാ ഹില്‍സിലെ നിധി 27 CoBra Hillsile Nidhi Part 27 | Author : SmiTha click here for all parts bntä Unkhw knf`pw tfKÀ fmSyp kÀ¤ohpw tN^a¯ns`¯n. knf lm´nbp^s¯¯n. ^mKtlO^ kÀ½s]¡*p. Sm³ kntWmUv Bs\¶v hz]w b^nI]s¸Xp¯n. `anSm tftWm³s_ SWnbNÀ¸m]n^p¶p knfÂ. A¡m^\w sNm*v ^mKtlO^kÀ½]psX fWÊn hwl]¯n³s_ sWÃnXtbm`pfp*m]nÃ. knkmiw Njn¨Sn³s_ BUys¯ fmhw Ss¶ A½]psX eÀ¯mkv Aks^ Dtb£n¨v fsäm^p hv{So]psX […]
Continue readingകോബ്രാഹില്‍സിലെ നിധി 26 [Smitha]
കോബ്രാ ഹില്‍സിലെ നിധി 26 CoBra Hillsile Nidhi Part 26 | Author : SmiTha click here for all parts H^PvWn hfp{U¯n bSn¨ {bSoSn]m]n^p¶p Unky¡v. A{bSo£nSkpw AknlzhWo]kpfm] B kmÀ¯¡v fp¼n S³s_ hpir¯p¡apw hvSwen¨ptbmNp¶Sv AkÄ N*p. Wnfng§Ä NjnªptbmsN, BUys¯ hvSweWmkØ fm_n Unky]psX fpOw UrZfmNp¶Sv FÃmk^pw N*p. “”K]Nrgv\³ b_]q,”” AkapsX hz^¯ns` £{Sn] ko^yw AkÀ tN«p. “”bns¶ B^m A]mÄ? F³s_ […]
Continue readingകോബ്രാഹില്‍സിലെ നിധി 25 [Smitha]
കോബ്രാ ഹില്‍സിലെ നിധി 25 CoBra Hillsile Nidhi Part 25 | Author : SmiTha click here for all parts Wm`©v tXmÀ¨pNapsX {bNml¯n K]Nrgv\sâ AW¡fä l^o^w AkÀ¡v fp¼n NnX¶p. “”””io]ohv sZZv!” tXmfn f{´n¨p. Ak³ INnSfm] emkt¯msX fpOfp]À¯n Nq«pNms^ tWm¡n. ^mip K]Nrgv\sâ l^o^¯nWv fp¼n NpWnªn^p¶p. ssN¯*]n bnXn¨v WmZnfnXn¸v b^ntlmVn¨p. bns¶ NpWnªv sW©n sIkn tIÀ¯p. N®pNaX¨v lzmhfnÃmsS NnX¡p¶ K]Nrgv\sâ […]
Continue readingകോബ്രാഹില്‍സിലെ നിധി 24 [Smitha]
കോബ്രാ ഹില്‍സിലെ നിധി 24 CoBra Hillsile Nidhi Part 24 | Author : SmiTha click here for all parts tNm{dm inÂhnt` Gäkpw k`n] skŨm«¯nWXpt¯¡v, B ^m{Sn]n Wo§ns¡m*n^ns¡, Btkle^nS^m]n^ps¶¦n`pw BNmw£]pw DtUzPkpw H^p tka tW^n] e]kpw hwQmwP§sa Nojvs¸Xp¯n]n«ps*¶v `SocnWpw ^mip`nWpw tSm¶n. ASpsNm*v Ss¶ S§apsX fpO§an b^fmkVn lm´S k^p¯n, Dt¯Kn¸n¡p¶ Nm^y§Ä hwhm^n¨v Aks^ DuÀÖhz`^m¡m³ AkÀ {l²n¨p. UoÀQkpw AbNXN^kpfm] hwek§apsX […]
Continue readingശിശിര പുഷ്പ്പം 11 [ smitha ]
ശിശിര പുഷ്പം 11 shishira pushppam 11 | Author : SMiTHA | Previous Part Ipk¶ bm¡änWpÅn irU]¯n³s_ BNrSn]n`pÅ H^p N®mXn]m]n^p¶p D*m]n^p¶Sv. ASn³s_ A^nNpNÄ ewPn]m]n Znssh³ sI]vSn^p¶p. sgÃn ASn S³s_ fpOw N*p. “”CSn A]mapsX tcmt«m]p*v,”” fnWn]psX lÐw Ak³ tN«p. Ct¸mÄ Sm³ Nm\p¶Sv S³s_ fpOfm\v! fqXÂfMpÅ bp`^n]n fªIn{Sl`e§Ä HjpNn¸^¡pt¼mÄ f½n tImUn¨n^p¶p. “”tfmWv Bs^]m tkt*? AWn]sW? AtSm AWo¯osWt]m?”” b{´*v k]ÊvNm^Wv H«pw […]
Continue reading