ആതിര മോൾ Aathira Mol | Author : Simon “ആദീ അർജന്റായിട്ട്ത്രേടം വരൊന്ന് വന്നേ…” മക്കളെ സ്കൂളിലേക്കയച്ച് വീട്ടു ജോലിയിലേക്ക് കടക്കാനൊരുങ്ങുമ്പോഴായിരുന്നു അമ്മയുടെ കോൾ. വിശദീകരിക്കാൻ നിൽക്കാതെ അമ്മ ഫോൺ വെച്ചതോടെ എൻറെ നെഞ്ചിടിപ്പ് കൂടി… ഈശ്വരാ അച്ഛനെന്തെങ്കിലും… അതോ അമ്മക്ക് തന്നെയോ…!!! മേല് കഴുകുമ്പോഴും മാക്സിയിൽ നിന്ന് ചുരിദാറിലേക്ക് മാറുമ്പോളും സ്കൂട്ടി എടുത്ത് സ്വന്തം വീട്ടിലേക്ക് പറക്കുമ്പോളും ഉള്ളിലെ ആന്തലിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ വന്ന് നോക്കാനുള്ള ആകെയൊരു തരി ഞാനാണ്. […]
Continue readingTag: Simon
Simon