മലപ്പുറത്തെ മൊഞ്ചത്തികൾ – 2

മലപ്പുറത്തെ മൊഞ്ചത്തികൾ 2 Malappurathe Monjathikal 2 Author:SHAN | PREVIOUS ആയിടക്കാണ് ഓണം വന്നത്.തിരുവൊണത്തിന് അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു..ഒരുപാട് ഒഴിഞ്ഞു മാറിയെങ്കിലും അവൾ ശാഠ്യം പിടിച്ചപ്പൊ വരാമെന്ന് സമ്മതിക്കാതെ നിർവ്വാഹമില്ലായിരുന്നു..തിരുവോണത്തിന് അവളുടെ വീട്ടിൽ പോയി…അവളുടെ ബ്രദറും അവളും കൂടിയാ എന്നെ സ്വീകരിച്ചത്.സ്വർണ്ണ ബോർഡറോട് കൂടിയ ഒരു സെറ്റ് സാരിയായിരുന്നു അവൾ എടുത്തിരുന്നത്..തലയിൽ മുല്ലപൂ ഒക്കെ ചൂടി..നല്ലൊരു ഐശ്വര്യവും മെച്യൂരിറ്റിയും തോന്നിച്ചു ആ വേഷത്തിൽ..ഞാൻ ആദ്യമായാണ് അവളെ സാരി ഉടുത്ത് കാണുന്നത്. അമ്മക്കും അഛനും എന്നെ പരിചയപ്പെടുത്തി…അവളുടെ […]

Continue reading

മലപ്പുറത്തെ മൊഞ്ചത്തികൾ

മലപ്പുറത്തെ മൊഞ്ചത്തികൾ Malappurathe Monjathikal Author:SHAN   ആദ്യമായിട്ടാണ് ഞാൻ എഴുതാൻ തുടങ്ങുന്നത്….എന്റെ ജീവിതത്തിൽ നടന്ന സംഭവം അതേ പോലെ ഇവിടെ പകർത്തുകയാണ്….അത് കൊണ്ട് തന്നെ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുമൊ എന്ന് ഒരു സംശയം ഉണ്ട്.‌..എന്നിരുന്നാലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം…തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുമല്ലൊ… ഇനി ഞാൻ എന്നെ കുറിച്ച് പറയാം….ഞാൻ റംഷാദ്…മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് എന്റെ വീട്….ഗൾഫിൽ ബിസിനസ് ആണ്…ഇപ്പൊ ലീവിന് നാട്ടിലുണ്ട്…കല്ല്യാണം നോക്കുന്നുണ്ട്….ബാക്കി കാര്യങ്ങൾ വഴിയെ പറയാം… 4 കൊല്ലം മുൻപ്, മെക്കാനിക്കൽ […]

Continue reading