Love Or Hate 06 Author : Rahul RK | Previous Parts അങ്ങനെ ഒരു വിധം ദിയ താഴ് തുറന്നു.. ഒരു വലിയ ശബ്ദത്തോടെ അവർക്ക് മുന്നിൽ ആ ലൈബ്രറിയുടെ വാതിൽ മലർക്കെ തുറന്നു…ഉള്ളിലെ കാഴ്ച കണ്ട ഇരുവരും ഒരുപോലെ ഞെട്ടി…. (തുടരുന്നു…) ഒറ്റ ഷെൽഫിലും പുസ്തകങ്ങൾ ഇല്ല.. എല്ലാം നിലത്ത് അട്ടിയട്ടിയായി വച്ചിരിക്കുന്നു… ഷൈൻ: ഇതെന്താ പുസ്തകം എല്ലാം നിലത്ത് വച്ചിരിക്കുന്നത്..?? ദിയ: എന്നോട് ചോദിച്ചാ എനിക്കെങ്ങനെ അറിയാം..?? അവർ രണ്ടുപേരും പുസ്തക കെട്ടുകൾക്ക് […]
Continue readingTag: romance
romance
Love Or Hate 05 [Rahul Rk]
Love Or Hate 05 Author : Rahul RK | Previous Parts മായ ഒരു തവണ ദിയയെ നോക്കി… അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്… എന്നിട്ട് അവൾ ഷൈനിനെ നോക്കി… അവന്റെ മുഖത്തും ഇതേ ഭാവങ്ങൾ….മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി….. (തുടരുന്നു..) മായ രണ്ടുപേരോടും പറയാനായി കൈകൾ ഉയർത്തിയതും മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.. മിസ്സിനെ കണ്ടതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ഷൈനും ദിയയും ഉൾപ്പടെ ക്ലാസിൽ എല്ലാവർക്കും […]
Continue readingLove Or Hate 04 [Rahul Rk]
Love Or Hate 04 Author : Rahul RK | Previous Parts അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി… രണ്ട് പേരും ഒരുമിച്ച് പറഞ്ഞു…”അരവിന്ദ്… അഞ്ജലിയുടെ അനിയൻ…” (തുടരുന്നു…)വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈന്‍ ഇപ്പോളാണ് അരവിന്ദിനെ വീണ്ടും കാണുന്നത്.. മുന്പ് ഷൈനും അരവിന്ദും തമ്മില്‍ നല്ല ഒരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാല്‍ അഞ്ജലിയുടെ സ്വഭാവം സ്വാഭാവികം ആയും ഷൈനില്‍ അവളുടെ വീട്ടുകാരോട് മുഴുവന്‍ വെറുപ്പ് ഉളവാക്കിയിരുന്നു… […]
Continue readingLove Or Hate 03 [Rahul Rk]
Love Or Hate 03 Author : Rahul RK | Previous Parts (പ്രിയ വായനക്കാർ ക്ഷമിക്കുക.. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്.. ഇനി വരുന്ന പാർട്ടുകൾ എത്രയും വേഗത്തിൽ തന്നെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുനതായിരിക്കും.. ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് കൊണ്ട് തുടങ്ങുന്നു…)വിഷ്ണു: ഓഹ്… ഞാൻ പറയാൻ മറന്നു.. മറ്റെ.. ദിയയുടെ ഇരട്ട സഹോദരി ആണ് ഇത് ….മായ.. സ്വഭാവത്തിൽ ദിയയുടെ നേരെ ഒപ്പോസിറ്റ്.. […]
Continue readingLove Or Hate 02 [Rahul Rk]
Love Or Hate 02 Author : Rahul RK ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്…””അതേ അളിയാ…” ഞാനും ആൻഡ്രൂവും പരസ്പരം നോക്കി… സത്യത്തിൽ ഒറ്റ നിമിഷത്തിൽ ഞാൻ ഒന്നു പകച്ചു എങ്കിലും എനിക്ക് സത്യം മനസ്സിലായി. “എടാ അവൾ നമ്മളെ പറ്റിച്ചതാ.. അവക്ക് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല…” “അതേടാ.. അവള് നമ്മളെ പറ്റിച്ചതാ..” ഈ സമയം കൊണ്ട് മിസ്സ് അവളുമായി എന്തോ സംസാരിക്കുക ആയിരുന്നു.. […]
Continue readingLove Or Hate 01 [Rahul Rk]
Love Or Hate 01 Author : Rahul RK നിർത്താതെ അലാറം അടിക്കുന്നുണ്ട്.. നാശം.. ഞാൻ കാലുകൊണ്ട് തന്നെ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന അലറാം തട്ടി താഴെ ഇട്ടു.. ബാറ്ററി ഊരി പോയി എന്ന് തോന്നുന്നു ഇപ്പൊൾ ശബ്ദം ഒന്നും കേൾക്കുന്നില്ല…ദേഹത്ത് നിന്ന് ആൻഡ്രുവിന്റെ കാലുകൾ തട്ടി മാറ്റി ഞാൻ ചരിഞ്ഞ് കിടന്നു പുതപ്പെടുത്ത് തലവഴി പുതച്ചു… നല്ല ഒരു സ്വപ്നം കണ്ട് വന്നതായിരുന്നു, അതിന്റെ ബാലൻസ് കാണിക്കനെ ഈശോയെ… ഒന്ന് കണ്ണ് മൂടി […]
Continue readingWill You Marry Me.?? Part 06 [Rahul Rk] [Climax]
Will You Marry Me.?? Part 6 Author : Rahul RK | Previous Part പരീക്ഷണങ്ങളിൽ തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത ഒരു മനസ്സ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ അസാധ്യം എന്ന വാക്ക് നിങ്ങള് ഇവിടെ വച്ച് മറന്നേക്കൂ… – ആരോ പറഞ്ഞത്…(Will You Marry Me.?? തുടരുന്നു..) ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു…. […]
Continue readingWill You Marry Me.?? Part 05 [Rahul Rk]
(ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ ആണ് നമുക്ക് ഓരോ തിരിച്ചറിവുകൾ ഉണ്ടാകുന്നത്… ശരിയായ സമയങ്ങളിൽ അത് ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാവണം.. ഇല്ലെങ്കിൽ നമ്മൾ എല്ലാം മനസ്സിലാക്കി വരുമ്പോലേക്കും ഒരു പക്ഷെ സമയം വൈകിയിരിക്കും… Will You Marry Me.?? തുടരുന്നു…) Will You Marry Me.?? Part 5 Author : Rahul RK | Previous Part ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി.. രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട […]
Continue readingWill You Marry Me.?? Part 04 [Rahul Rk]
Will You Marry Me.?? Part 4 Author : Rahul RK | Previous Part (നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം […]
Continue readingWill You Marry Me.?? Part 3 [Rahul Rk]
Will You Marry Me.?? Part 3 Author : Rahul RK | Previous Part (നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി.. എല്ലാവർക്കും സ്നേഹം മാത്രം…)അടുത്ത നിമിഷം എന്ത് നടക്കും എന്നറിയാതെ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു ലൈവ് നാടകം.. അതല്ലേ ജീവിതം… രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ…. അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം […]
Continue reading