എന്റെ നിലാപക്ഷി 5 Ente Nilapakshi Part 5 | Author : Ne-Na | Previous part കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജീന അനുപമയുമായി നല്ല സൗഹൃദത്തിലായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെ ജീന പെട്ടെന്ന് മനസിലാക്കി എടുക്കുവാൻ മിടുക്കി ആയതിനാൽ ജോലിയെ കുറിച്ച് പഠിപ്പിച്ചെടുക്കുവാൻ അനുപമയ്ക്കും എളുപ്പമായിരുന്നു. ജീന ശ്രീഹരിക്ക് ഒപ്പം ഒരേ വീട്ടിലാണ് താമസം എന്ന ന്യൂസ് ഈ കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ ഓഫീസിനുള്ളിൽ പരന്നിരുന്നു. ശ്രീഹരിയും ജീനയും പ്രണയത്തിലാണ് അവർ തമ്മിൽ […]
Continue readingTag: Pranayam
Pranayam
എന്റെ നിലാപക്ഷി 4 [ ne-na ]
എന്റെ നിലാപക്ഷി 4 Ente Nilapakshi Part 4 | Author : Ne-Na | Previous part “സർ.. നമ്മൾ എത്താറായി.” കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി. കണ്ണ് തുറന്നു നോക്കിയപ്പോഴാണ് അടൂർ എത്തിയത് അവൻ അറിഞ്ഞത്. കവിളിലേക്ക് ഒഴുകി തുടങ്ങിയ കണ്ണുനീർ അവൻ കൈ കൊണ്ട് തുടച്ചു. ഓർമ്മകൾ കണ്ണ് നിറച്ചിരിക്കുന്നു. ഫോൺ എടുത്ത് അവൻ റാമിന്റെ നമ്പറിലേക്ക് വിളിച്ചു. ഹോട്ടൽ ബുക്ക് ചെയ്യണ്ട, റാമിന്റെ […]
Continue readingമാതാ പുത്ര PART_008 [ഡോ. കിരാതൻ]
മാതാ പുത്ര 8 Maathaa Puthraa Part 8 | Author Dr.Kirathan Previous Parts പിന്നീടുള്ള മാധവന്റെ ദിനങ്ങൾ ഓഫീസും വീടുമായി കഴിച്ച് കൂട്ടി. വല്ലാത്ത വിരസതയാർന്ന നാളുകൾ. ഇതിനിടയിൽ അനിതയെ വിളിക്കാൻ നിന്നില്ല. ഒരു കുട്ടിയുമായി കഴിയുന്ന അവരെ സത്യത്തിൽ എന്തിനാണ് ശല്യപ്പെടുത്തുന്നത്. അങ്ങനെയുള്ള ചിന്തകളിൽ അടിയുറച്ച് അവൻ മനസ്സിനെ ആശ്വസിപ്പിച്ചു. മാധവന് ഒരു നാൾ അമ്മയുടെ ഫോൺ ഗൾഫിൽ നിന്നും വന്നു. വിജയനങ്കിൾ മരിച്ചു. ആ വാർത്ത കേട്ട് കുറച്ച് […]
Continue readingഎന്റെ നിലാപക്ഷി 3 [ ne-na ]
എന്റെ നിലാപക്ഷി 3 Ente Nilapakshi Part 3 | Author : Ne-Na | Previous part രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് അടുക്കളയിൽ പത്രങ്ങൾ കഴുകുകയായിരുന്നു ജീന. അവളുടെ അടുത്ത് തന്നെ പത്രങ്ങൾ കഴുകി വയ്ക്കുന്ന സ്ലാവിൽ ഒരു ക്യാരറ്റും തിന്നുകൊണ്ട് ശ്രീഹരി ഇരിപ്പുണ്ട്. “എങ്ങനുണ്ടായിരുന്നു ഇച്ചായാ ഇന്നത്തെ ദിവസം?” “അതെന്താടി അങ്ങനൊരു ചോദ്യം?” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇന്ന് കാമുകിയുമായി ബൈക്കിൽ കറങ്ങാനൊക്കെ പോയതല്ലേ, അതുകൊണ്ട് ചോദിച്ചതാ.” അവൻ അൽപ്പം നിരാശയോടെ […]
Continue readingഎന്റെ നിലാപക്ഷി 2 [ ne-na ]
എന്റെ നിലാപക്ഷി 2 Ente Nilapakshi Part 2 | Author : Ne-Na | Previous part ദിവസങ്ങൾ കഴിയുംതോറും ശ്രീഹരിയും ജീനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃഢത കൂടി വന്നു. അവളിപ്പോൾ അവനോടു വാ തോരാതെ സംസാരിക്കും… വീട്ടിൽ ആയാലും കോളേജിൽ ആയാലും ഏതു സമയവും അവനോടൊപ്പം തന്നെയായിരുന്നു ജീന.. കുഞ്ഞു കുഞ്ഞു ചോദ്യങ്ങളും നിഷ്കളങ്കമായ ചിരിയോടും അവൾ കൂടെ ഉള്ളത് അവനും സന്തോഷമായിരുന്നു. സമർത്ഥമായി പഠിക്കുന്ന അവളെ അധ്യാപകർക്കും ഇഷ്ട്ടമായിരുന്നു. വീട് തൂത്തു […]
Continue readingഎന്റെ നിലാപക്ഷി 1 [ ne-na ]
എന്റെ നിലാപക്ഷി 1 Ente Nilapakshi | Author : Ne-Na വർഷങ്ങൾ പഴക്കമുള്ള ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് കൊണ്ട് ശ്രീഹരി താഴ്വരയിലേക്കു പരന്നുകിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. ഭൂമിയെ പുതച്ചിരുന്ന പച്ചപുതപ്പു പോലെ ഇടുക്കിയിലെ മൂടൽമഞ്ഞിൻ അതങ്ങു പരന്ന് വിശാലമായി കിടക്കുകയാണ്. അങ്ങകലെ മൊട്ടക്കുന്നിന്റെ ശിരസ്സ് മറച്ചുകൊണ്ട് മൂടൽമഞ്ഞ് തെന്നിനീങ്ങി കളിക്കുന്നു. പ്രഭാതത്തിലെ ഇടുക്കിയിലെ തണുപ്പ് കൈ വെള്ളയെ സൂചി കുത്തിയിരിക്കുന്ന പോലെ വേദനിപ്പിക്കുന്നു എന്ന് മനസിലാക്കിയ ഹരി തണുപ്പകറ്റാൻ കൈകൾ കൂട്ടിത്തിരുമ്മി. അതിനൊപ്പം […]
Continue readingമാതാ പുത്ര PART_007 [ഡോ. കിരാതൻ]
മാതാ പുത്ര 7 Maathaa Puthraa Part 7 | Author Dr.Kirathan Previous Parts അനിതയുടെ ശ്വാസഗതിക്ക് അൽപ്പം അയവ് വന്നു. മാധവനാണെങ്കിൽ ഒരു കളി കൂടി കളിക്കാൻ കൊതി വന്നു.പക്ഷെ അതിനായി തളർന്ന് കിടക്കുന്ന അനിത സമ്മതിക്കില്ല എന്നത് അവന് ഉറപ്പായി. ഒരു സ്ത്രീയിൽ നിന്നും ലൈംഗികസുഖം ബലമായി നേടിയെടുക്കുന്നത് അവനിഷ്ടമില്ലായിരുന്നു. അനിത അവനെ പാളി നോക്കി. ” … മാധവാ …. നിന്നെ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവളാ …. […]
Continue readingപ്രണയകാലം 2 [സാഗർ കോട്ടപ്പുറം]
പ്രണയകാലം 2 PRANAYAKAALAM PART 2 AUTHOR SAGAR KOTTAPPURAM Previous Parts |Part 1| ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ഹരിയിൽ ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി . അനുപമയ്ക്കും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പക്ഷെ ഒരു ഫോർമൽ കൂടികാഴ്ചക്കായാണ് വന്നതെന്ന സ്വബോധം അൽപ നിമിഷത്തിനു ശേഷം വീണ്ടെടുത്തു അനുപമ സതീഷിനും ഹരിക്കും അരികിലേക്ക് നടന്നടുത്തു . കാറ്റിൽ പാറിയ മുടിയിഴകളെ കൈവിരലുകളാൽ കോരിയെടുത്തു നേരെയാക്കി […]
Continue readingപ്രണയകാലം [സാഗർ കോട്ടപ്പുറം]
പ്രണയകാലം PRANAYAKAALAM AUTHOR SAGAR KOTTAPPURAM i^o{µ³ , k]Êp fp¸Sp AXp¡p¶p . skap¯p hpfpOWm] sI_p¸¡m^³ . B_Xn D]^kpw N«n fol]psfms¡ B]n NmjvI¡v t]mPy³ . H^p N¬hv{X£³ N¼Wn]n F©nWo]À B]n tKm`n sI¿pN]m\v . i^o{µsâ em^y fo^ . knkmiw Njnªn«v ^*p kÀgt¯maw BNp¶p . fo^ tWjvhv B\v .knkmi KoknS¯n k`n] ^ht¡XpNÄ Csæn`pw , NnX¸_]n b`t¸mjpw knkmi¯nsâ BUy WmapNÄ¡p […]
Continue readingഓഫീസ് പ്രണയം 1 [ശംഭു]
ഓഫീസ് പ്രണയം 1 Office Pranayam Part 1 | Author : Shambhu ഓഫീസിൽ സ്ഥിരം സംവദിക്കുന്ന പല സഹപ്രവർത്തകർക്കിടയിൽ ഒരാളായി മാത്രമേ ഞാൻ അവളെ കണ്ടിരുന്നുള്ളൂ. പക്ഷെ എന്നാണെന്നറിഞ്ഞില്ല, വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള ആ പെണ്ണ്, പ്രണയത്തിന്റെ പിരിമുറുക്കം എന്റെ മനസ്സിൽ ഉണ്ടാക്കിയത്? ഒരു പക്ഷെ ആ ഓഫീസിൽ മലയാളം സംസാരിക്കുന്ന രണ്ടു പേര് തമ്മിലുള്ള വളരെ സ്വാഭാവികമായ ഒരു ഇണക്കം എന്ന് മാത്രമായിരിക്കുമോ അവളുടെ മനസ്സിൽ. പക്ഷെ അങ്ങേയറ്റം ആത്മവിശാസത്തോടെ മാത്രം, ഒരു […]
Continue reading