അയിത്തം

അയിത്തം Ayitham Onapathippu bY Manthanraja   ” ഹേമേ ..ഡി ..എഴുന്നേൽക്ക് …ജോയിൻ ചെയ്യുന്ന ദിവസം തന്നെ ലേറ്റാകണോ ?” ” ഹമ് …അല്പം കൂടി കിടക്കട്ടെടി ജയെ …..സമയം ആയില്ലല്ലോ …ഏഴല്ലേ ആയുള്ളൂ “ മേശപ്പുറത്തു കിടന്ന വാച്ചിൽ സമയം നോക്കിയിട്ടു ഹേമ വീണ്ടും പുതപ്പു വലിച്ചു മൂടി . ” ഡി ..നീയല്ലേ പറഞ്ഞെ …അമ്പലത്തിൽ പോയിട്ട് വേണം ജോയിൻ ചെയ്യാനെന്നു …അതോണ്ടാ ഞാൻ വിളിച്ചേ ..വേണ്ടെങ്കിൽ കിടന്നുറങ്ങിക്കോ …ഒൻപതര ആയിട്ടു എഴുന്നേറ്റാൽ […]

Continue reading

ഓണപ്പുടവ [പഴഞ്ചൻ]

ഓണപ്പുടവ   Onappudava by പഴഞ്ചൻ ഓണാവധിയായി… വീട്ടിലേക്ക് വരണമെന്ന് നിനച്ചതല്ല… പക്ഷേ അച്ഛന്റെ ബലംപിടുത്തം… വന്നേ പറ്റൂ എന്ന ശാഠ്യം… തന്റെ അച്ഛൻ രഘുവിന്റെ ആ സ്വഭാവം കുറച്ചൊക്കെ തനിക്കും കിട്ടിയിട്ടുണ്ട്… അതല്ലേ ഇത്രയും നാൾ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു പോന്നത്… പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗത്തിൽ  മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ് മനു. ബസ്സിറങ്ങി… ഉച്ചയാകുന്നു… പാലക്കാടൻ ഗ്രാമത്തിന്റെ കാറ്റും ആസ്വദിച്ച് ആ വയൽ വരമ്പിലൂടെ നടക്കുമ്പോൾ […]

Continue reading