Unknown Eyes 2 [കാളിയൻ]

Unknown Eyes Part 2 | Author : Kaliyan ബസ്സിലെ വികൃതിയും ഹെലനചരിതവും Previous Part   “ആഹ് കൊള്ളാല്ലോ കളി…… ഇവന്മാർക്കൊന്നും വേറൊരു പണിയുമില്ലേ.. മരിച്ചവളുടെ പേരും പറഞ്ഞു ഗ്രൂപ്പ് തുടങ്ങി ആളെ പറ്റിക്കാൻ……”പ്രമോദ് പറഞ്ഞു….. അജിത്തും രാഹുലും അവൻ പറഞ്ഞത് ശ്രദ്ധിച്ചില്ല.. അവരെ ആ മെസ്സേജ്  വേറെ ഏതോ ലോകത്തെത്തിച്ചിരുന്നു….. “ങ്ങേ ഗ്രൂപ്പോ…. നത് ഗ്രൂപ്പാ .’..? ജോബിന് കാര്യം പിടികിട്ടിയില്ല.. “അതെന്താട നിനക്ക് മെസ്സേജ് വന്നില്ലേ…”? സതീഷ് തിരക്കി…. “എന്തോന്ന് മെസ്സേജ്… […]

Continue reading