മന്ദാകിനി [മഹി]

മന്ദാകിനി Mandakini | Author : Mahi “കൈ വിട് മിഥുൻ…. ” തന്റെ ഇടതു കൈത്തണ്ടയിൽ മുറുകുന്ന മിഥുന്റെ കൈയിലേക്ക് നോക്കി അനാമിക ചീറി….ക്യാമ്പസിലെ ഏകദേശം വിദ്യാർത്ഥികളും അവർക്കുചുറ്റും കൂടിയിരുന്നു…..  സ്ഥലം mla യുടെ മകനുനേരെ ഒരക്ഷരംപോലും മിണ്ടാൻ ഓരോരുത്തരും ഭയന്നു.. “എന്താ അനു ഇത്….. ഞാനൊന്ന് തോട്ടെന്നുവച്ച് നീ ഉരുകി പോകുമോ…” അടുത്ത നിമിഷം അനാമികയുടെ വലത് കരം മിഥുന്റെ കരണത്ത് പതിഞ്ഞു….അവന്റെ മുഖം ഒരു വശത്തേക് വേച്ചുപോയി…. കണ്ണുകൾ ചുവന്നു “ഡീീീ….” അവൻ […]

Continue reading

ലൈഫ് ഓഫ് പ്രിയ [Mahi]

ലൈഫ് ഓഫ് പ്രിയ Life Of Priya | Author : Mahi ഞാൻ മഹേക്ക്. വയസ് 22. തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞങ്ങൾ കഴിയുന്നത്. ഒരു സാധാരണ കുടുംബം. അച്ഛൻ ഡ്രൈവറായിരുന്നു, മരിച്ചുപോയി. അമ്മ ടീച്ചർ. ഒരു അനിയത്തി ഉള്ളത് കൊല്ലത്ത് ഡിഗ്രിക്ക് പഠിക്കുന്നു, അവൾ ഹോസ്റ്റലിലാണ്. പേര് മഹിമ, വയസ് 18. ഇനി ഞാൻ ഇവിടെ പറയുന്നത് മാറിമറിഞ്ഞ എൻ്റെ ജീവിതത്തെക്കുറിച്ചാണ്, എൻ്റെ കുടുംബത്തേക്കുറിച്ചാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാൻ കണ്ടതും […]

Continue reading

എന്റെ നിഷ മിസ്സ്‌ [Mahi]

എന്റെ നിഷ മിസ്സ്‌ Ente Nimisha Miss | Author : Mahi   ഹായ് ഇത് എന്റെ ഫസ്റ്റ് കഥയാണ്…എന്റെ പേര് Mahi ഇതിലെ നായിക നിഷ മിസ് ആണ് കോളേജയിലെ എല്ലാരുടേയും റാണിയോന്നും അല്ലെങ്കിലും എന്റെ റാണി മിസ്സ്‌ ആണ് എന്തോ എനിക്ക് വല്ലാണ്ടങ് ഇഷ്ടടാണ് ഇനി കഥയിലോട് വരാം…… എന്റെ ക്ലാസ്സ്‌ മിസ്സ്‌ ആണ് നിഷ ഭയങ്കര frienly ആണ് ഡൌട്ട് ഒക്കെ ചോദിക്കാൻ ഞാൻ സ്റ്റാഫ് റൂമിൽ ഒക്കെ പോകും അങ്ങനെ […]

Continue reading