തപസ്സ് ഭാഗം ഒന്ന്

തപസ്സ് ഭാഗം ഒന്ന് Story Name :  Tapassu Part 1 Auther – Wizard ആമുഖം ഇത് കമ്പികഥയൊന്നുമല്ല. കുറച്ചു ലൈംഗികത ഉണ്ടാകാം. അത് കഥയുടെ ഭാഗമാണ്. കുറച്ചു ഡയറിക്കുറിപ്പുകളെ കഥയാക്കിയതാണ്. ഒരുപെണ്ണിൻറെ സ്നേഹം കാണാൻ കഴിയാത്ത പൊട്ടനെപ്പറ്റിയുള്ള കഥ. മനസ്സറിയാത്ത ചതിക്കേണ്ടിവന്നതിന്റെ കഥ.അല്ലെങ്കിൽ ഞാൻ നഷ്ടപ്പെടുത്തിയ എൻറെ സൗഭാഗ്യത്തിൻറെ കഥ.. തപസ്സ് പഠിത്തമൊക്കെ കഴിഞ്ഞു ആന്ധ്രായിൽ ജോലിചെയ്യുന്ന കാലം…കമ്പ്യുട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ വിട്ടുമാറാത്ത തലവേദന എൻറെ കൂടെപ്പിറപ്പായി. അവിടെ ഡോക്ടർമാരെയൊക്കെ കാണിച്ചിട്ടും കണ്ണട വച്ചിട്ടും […]

Continue reading