എൻ്റെ കഥ 2 [Amal]

എൻ്റെ കഥ 2 Ente Kadha Part 2 | Author : Amal [ Previous Part ]   ജോലി കിട്ടിയതിന്റെ സന്തോഷത്തിൽ അങ്ങനെ അരുണയെ മറന്നുതുടങ്ങി. പിന്നീടങ്ങോട്ട് ബാംഗ്ലൂർ പോകുന്നതിന്റെ സന്തോഷത്തിലും തിരക്കിലുമായിരുന്നു. കൊറേ ഡ്രസ്സ് വാങ്ങി ബന്ധുവീടുകളിൽ പോയി ജോലികിട്ടിയ കാര്യം പറഞ്ഞു എല്ലാരോടും യാത്ര ചോദിച്ചു അങ്ങനെ……….അങ്ങനെ തിരക്കോട് തിരക്ക്. ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി ബാംഗ്ലൂർ പോകേണ്ട ദിവസവും വന്നെത്തി. അന്ന് രാവിലെ വളരെ സന്തോഷത്തോടെ ആണ് എഴുന്നേറ്റത് […]

Continue reading