സൃഷ്ടാവ് Srishttavu | Author : iraH ഏതോ ശബ്ദം കേട്ടാണെന്നു തോന്നുന്നു ത്തെട്ടി ഉണർന്നത്. കയ്യിലെ വാച്ചിൽ വിരലമർത്തി നോക്കി. സമയം 5.45 ഇന്ന് ഏപ്രിൽ 14 എന്റെ ജന്മദിനം.അരികിൽ അവളില്ല. തൊട്ടിലിൽ കിടന്ന മോനെ അടുത്തു കിടത്തിയിട്ടുണ്ട്. മൂന്നു നാലു കൊല്ലമായിട്ടെ ഉള്ളു ഞാനീ ദിവസം ഓർക്കാൻ തുടങ്ങിയിട്ട്. ശരിക്കും പറഞ്ഞാൽ ശാലു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം. …………………. വാസർപാടി സ്റ്റേഷനിലേക്ക് വന്നപ്പോഴേക്കും ലോക്കൽ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. രാധാ സാർ […]
Continue readingTag: iraH
iraH