സാഫല്യം [FF]

സാഫല്യം Safallyam | Author : FF   ഓഫീസിൽ നിന്നും ഇറങ്ങി ബസ്സിൽ കയറിയപ്പോൾ മുതൽ മൊബൈൽ ഫോൺ കുറേ നേരമായി ബേഗിനകത്ത് കിടന്നടിക്കുന്നു, സോനുവായിരിക്കും എന്നതിനാൽ എടുത്തില്ല. വീണ്ടും വീണ്ടും അടിക്കുന്നല്ലോ? ഈ പെൺകുട്ടിക്കിതെന്ത് പറ്റി? ബേഗ് തുറന്ന് ഫോൺ എടുത്ത് നോക്കി. സോനുവല്ല, ഒരു പരിചയവുമില്ലാത്തൊരു നമ്പറാണല്ലോ? ഹാ ആരായാലും എടുക്കണ്ട. പരിചയമില്ലാത്ത നമ്പറുകൾ അപകടകാരികളാണെന്നറിയാം. ആദ്യം റോങ് നമ്പർ പിന്നെ പഞ്ചാര വർത്തമാനം തുടങ്ങും. ഫ്ലാറ്റിലേക്ക് ചെന്നു കയറിയപ്പോൾ സോനു പഠിക്കുന്നത് […]

Continue reading