ജാനി 8 [Fang leng]

ജാനി 8 Jani Part 8 | Author : Fang Leng | Previous Part   ദേവിന്റെ വാക്കുകൾ കേട്ട ജോയുടെ മുഖം വേഗം മാറി ജോ :എന്തൊക്കെയാടാ നീ ഈ പറയുന്നത് അത്പോലെയാണോ ഇത് കുഞ്ഞുനാളിൽ അവൻ എന്തൊക്കെയോ ചെയ്തെന്ന് വച്ച് ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ദേവ് :സോറി ടാ ഞാൻ പെട്ടെന്ന് ജോ :ഉം സാരമില്ല വാ നമുക്ക് അങ്ങോട്ടേക്ക് പോകാം അവർ വേഗം തന്നെ ഹാളിനുള്ളിലേക്ക്‌ എത്തി […]

Continue reading

ജാനി 7 [Fang leng]

ജാനി 7 Jani Part 7 | Author : Fang Leng | Previous Part കഴിഞ്ഞ പാർട്ട് എല്ലാവരേയും നിരാശപ്പെടുത്തി എന്നറിയാം ഒരുപാട് ഹേറ്റ് കമന്റ്സ് ഉണ്ടായി പക്ഷേ അതൊന്നും ഞാൻ പ്രശ്നമായി എടുക്കുന്നില്ല നിങ്ങൾ ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി കഥ തീരും വരേ എല്ലാവരും കൂടെ ഉണ്ടാകുമെന്ന് കരുതുന്നു “എല്ലാരും ഇപ്പോൾ ഇറങ്ങിക്കൊളണം ഇവിടുന്നു വാടാ കിരണേ ” ഇത്രയും പറഞ്ഞു ജെയ്സൺ കിരണുമായി അവിടെ നിന്ന് മടങ്ങി […]

Continue reading

ജാനി 5 [Fang leng]

ജാനി 5 Jani Part 5 | Author : Fang Leng | Previous Part   ജൈസൺ ജാനിയുടെ കയ്യും പിടിച്ചു വേഗം മുൻപോട്ടു നടന്നു ജാനി :നീ എന്താ ജൈസാ ഈ കാണിക്കുന്നത് ജൈസൺ :ഒതൊക്കെ പറയാം നീ ആദ്യം എന്റെ കൂടെ വരാൻ നോക്ക് ജെയ്സൺ ജാനിയെ തന്റെ കാറിനുള്ളിലേക്ക് കയറ്റി ശേഷം കാർ മുൻപോട്ടെടുത്തു ജാനി :നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത് ജൈസൺ :അതൊക്കെ ഉണ്ട് നീ കണ്ടോ ജൈസൺ […]

Continue reading

ജാനി 4 [Fang leng]

ജാനി 4 Jani Part 4 | Author : Fang Leng | Previous Part “നീ പേടിക്കണ്ട ജാനി ഇത് ഞാൻ നോക്കികൊള്ളാം “ഇത്രയും പറഞ്ഞു ജോയും ജൈസനു നേരെ നടന്നു എന്നാൽ അടുത്ത നിമിഷം കിരൺ ജൈസനെ ശക്തമായി പിടിച്ചു നിർത്തി കിരൺ :വേണ്ട അളിയാ നമുക്ക് എല്ലാം പറഞ്ഞു തീർക്കാം ജൈസൺ :ഇനി പറയാൻ ഒന്നുമില്ല അവന്റെ കഴപ്പ് ഞാൻ ഇന്നത്തോടെ തീർത്തുകൊടുക്കാം ജോ :നീ മാറി നിൽക്ക് കിരണേ അവൻ […]

Continue reading

ജാനി 3 [Fang leng]

ജാനി 3 Jani Part 3 | Author : Fang Leng | Previous Part   ജെയ്സൺ :അയ്യേ എന്റെ ഡ്രെസ്സിൽ മുഴുവൻ ഛർദിച്ചല്ലോടി ദ്രോഹി ഏത് നേരത്താണാവോ ഇവളെ ഇവിടെ കൊണ്ടുവരാൻ തോന്നിയത് എടി ലാൻഡ്രി എണീയ്ക്ക് അമ്മേ ഇവളുടെ ബോധവും പോയോ പിറ്റേദിവസം ജാനി പതിയെ കണ്ണുതുറന്നു “അഹ് നേരം എത്രയായോ എന്തോ? അല്ല അമ്മയുടെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ ഇതെന്ത് പറ്റി ” ജാനി കണ്ണ് തിരുമി ചുറ്റും നോക്കി പെട്ടെന്ന് […]

Continue reading

ജാനി 2 [Fang leng]

ജാനി 2 Jani Part 2 | Author : Fang Leng | Previous Part   കിരൺ :അവൾക്ക് ഇന്ട്രെസ്റ് ഉണ്ട് നിന്നോടല്ല ജോയോട് ജെയ്സൺ :നീ എന്താടാ ഈ പറയുന്നേ കിരൺ :എന്താ വിശ്വാസം വരുന്നില്ലേ എനിക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ചു അവർ രണ്ട് പേരും നല്ല ഫ്രണ്ട്‌സ്ആണ് പിന്നെ അവളുടെ പെരുമാറ്റമൊക്കെ വച്ച് നോക്കുമ്പോൾ അവൾക്ക് അവനോട് എന്തൊ ഉണ്ടെന്ന് തന്നെയാണ് തോന്നുന്നത് അതിനു അവളെയും കുറ്റം പറയാൻ പറ്റില്ല ജോയെ […]

Continue reading

ജാനി 1 [Fang leng]

ജാനി 1 Jani Part 1 | Author : Fang Leng   ബോയ്സ് ഓവർ ഫ്ലവർറിന്റെ ഒരു മലയാളം വെർഷൻ ആണ് ഞാൻ ഇവിടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത് ഇത് എന്റെ ഒരു വെർഷൻ ആണ് അതിനാൽ തന്നെ എന്റെ തായ മാറ്റങ്ങളും ഉണ്ടാകും ഇത് പൂർണമായും ഒരു ലവ് സ്റ്റോറി ആണ് എന്നിരുന്നാലും ഇത് അത്ര റിയലിസ്റ്റിക്ക് ആയ ഒരു ലവ് സ്റ്റോറി ആയിരിക്കില്ല സെന്റ് ജോർജ് കോളേജ് കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നരുടെ […]

Continue reading

ദ വിച്ച് പാർട്ട്‌ 2 [Fang leng]

ദ വിച്ച് പാർട്ട്‌ 2 The Witch Part 2 | Author : Fang leng | Previous Part സഹീർ തന്റെ കുതിരയുമായി വളരെ വേഗം തന്നെ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേഷിച്ചു കരീക :ഈ കൊട്ടാരത്തിനുള്ളിൽ കയറാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ദൂരെനിന്ന് കാണുന്നതിനേക്കാൾ ഒരുപാട് വലുതാണല്ലോ ഈ കൊട്ടാരം സഹീർ പതിയെ ചിരിച്ചുകൊണ്ട് കരീകയെ കുതിരപുറത്ത് നിന്ന് താഴെ ഇറക്കി കരീക :ഒരുപാട് നന്ദിയുണ്ട് ചേട്ടാ എനിക്ക് ജോലികിട്ടിയില്ലെങ്കിലും സാരമില്ല എനിക്ക് […]

Continue reading