വിധി തന്ന ഭാഗ്യം Vidhi Thanna Bhagyam | Author : Danmee എന്റെ പേര് കിരൺ ഒരു പ്രവാസി ആണ്. ഇപ്പോൾ 32 വയസ് ഉണ്ട്. നാട്ടിലേക്കു പോകൻ ഉള്ള തയ്യാറെടിപ്പിൽ ആണ് പക്ഷേ നാട്ടിൽ ആരെയും അറിയിച്ചിട്ടില്ല. എന്റെ അനുജത്തിയുടെ വിവാഹം ആണ് മറ്റന്നാൾ. ഇന്ന് ഈവെനിംഗ് ഫ്ലൈറ്റ്ഇൽ നാട്ടിലേക്കു പോകും. 6 മാസം മുൻപ് വിവാഹനിച്ചയത്തിനും മറ്റുമായി നാട്ടിൽ പോയിരുന്നു. അത് കൊണ്ട് ലീവ് കിട്ടാൻ പാട് ആയിരിക്കും എന്ന് വിളിച്ചു […]
Continue readingTag: Danmee
Danmee