ഭ്രാന്തന്റെ ഭൂതകാലം Bhranthinte Srishttivaadam | Author : Soulhacker ഭ്രാന്തൻ ….ഈ പേര് എനിക്ക് ആദ്യമായി ചാർത്തി തന്നത് ‘അമ്മ ആണ് .അതും നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉത്സവത്തിന് പോയി കളിപ്പാട്ടം വാങ്ങാൻ വേണ്ടി വഴക്കിട്ടപ്പോൾ ‘അമ്മ ചോദിച്ചു “നിനക്കെന്താ ഭ്രാന്ത് ആണോടാ എന്ന് ” ഞാൻ ആറിൽ പഠിക്കുമ്പോൾ ,ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ ചേച്ചി യും അവളുടെ കൂടെ പഠിക്കുന്ന ചേട്ടനും കൂടി പശുത്തൊഴുത്തിൽ ,യൂണിഫോം പാവാട പൊക്കി പിടിച്ചു […]
Continue readingTag: Crime Thriller
Crime Thriller
ആദിത്യഹൃദയം 4 [അഖിൽ]
ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 4 Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂ Previous parts ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു …. ആദിക്ക് നിഴലായി ജാവീദും…… സജീവും,വിഷ്ണുവും രാമപുരത്തോട്ട് …. വർഗീസ് ആദിയുടെ പിന്നാലെ … എല്ലാവരും രാമപുരത്തോട്ട് ….. ********************************************** കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു … സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു … വിഷ്‌ണു സജീവിനോട് … “പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …” “മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ .. അപ്പോപ്പിന്നെ മാറ്റം വരില്ലേ ….” “എന്തൊക്കെ മാറിയാലും റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ തന്നെ എന്ന അവസ്ഥ ആണ് ….” “ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …” ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും … “സർ .,,,,, എവിടുന്നാ വരുന്നേ …?? കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???” “സജീവ്- ഞാൻ അമേരിക്ക …. ഇവൻ ലണ്ടൻ ….. തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …” “വിഷ്ണു- അല്ല ചേട്ടാ … ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന് ചോദിച്ചേ …??” “മോനെ അത് …,,, സംസാരം കേട്ടപ്പോൾ ചോദിച്ചതാ …. ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത് മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….” ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു ……… അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു …. സന്ധ്യ സമയം ആയി ….
Continue readingആദിത്യഹൃദയം 3 [അഖിൽ]
ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂ Previous parts ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ് ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന് കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ …. ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു…. ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി …. ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ
Continue readingആദിത്യഹൃദയം 2 [അഖിൽ]
ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 2 Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂ Previous part കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക് വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി…. ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി….. ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര രഹസ്യങ്ങിലേക്ക് ഉള്ള യാത്ര ആദിയുടെ വിധി ……….. ********************************** ആറു മാസങ്ങൾക്കു ശേഷം , ഡൽഹിയിലെ ഒരു വിജനമായ സ്ഥലം …. ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു ഉള്ള റോഡിൽ കൂടി വരുന്നു …. വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ മിനി ട്രക്ക് …. ട്രക്കിൻ്റെ മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,, അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ ….. ചുറ്റും ഭയാനകമായ ഇരുട്ട് ….. സമയം ഏകദേശം പുലർച്ച ആയിട്ടുണ്ടാവും …. കുറച്ചും കൂടെ മുന്പിലോട്ട് പോയതിനു ശേഷം ,,,,,
Continue readingഗ്രാൻഡ് മാസ്റ്റർ [VAMPIRE]
ഗ്രാൻഡ് മാസ്റ്റർ Grand Master | Author : Vampire ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ ആരും തന്നെയില്ല.. ഇനിയും മൂന്ന് മണിക്കൂറെടുക്കും, കൊച്ചിയിൽ എത്താൻ’ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് നോക്കിക്കൊണ്ട് സിദ്ധാർഥൻ ഓർത്തു… കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ വായിച്ച് തീർത്തു… അവൻ ഷൂസ് അഴിച്ച്, കാലുകൾ എതിരേയുള്ള സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് ഗ്ലാസ്സിട്ട ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു… പെട്ടെന്നാണ്, ആഷ് കളർ കോട്ടും സൂട്ടുമിട്ട, കണ്ണുകളിൽ രൗദ്ര ഭാവമുള്ള ഒരു […]
Continue readingആദിത്യഹൃദയം 1 [അഖിൽ]
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 1 AadiHrudayam Part 1 | Author : ꧁༺അഖിൽ ༻꧂ ദൂരെ ഒരു ചെറിയ കട ….. ആദി…. ആദിത്യൻ …. ആ കട കണ്ടു ബുള്ളെറ്റിൻറെ ആക്സിലറേറ്റർ കുറച്ചു …. അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു …… എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു … കട കണ്ടതോടെ അവനും ആശ്വാസമായി …. ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം…. ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…. സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….??? പെട്ടന്നൊരു ശബ്ദം…. അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ??? ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു … പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു …. പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി ….. ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് …. മുജേ ബഡി ഗോൾഡ് കാ ഏക് പാക്കറ്റ് ഔർ ചായ് ബി ദേ ദോ…. ടീക് ഹെ…
Continue readingMUNNARIYIPPU Part 1 [NJG]
മുന്നറിയിപ്പ് 1 Munnariyippu Part 1 | Author : NJG ഈ സൈറ്റ്ഇന്ടെ കാരണവർ ആയ dr , നിങ്ങളുടെ വിലയേറിയ സമയം എന്റെ കഥകൾക്കായി മാറ്റിവെച്ച പ്രിയ വായനക്കാർ മുൻപത്തെ കഥകളിൽ കമെന്റിലൂടെ അഭിപ്രായം അറിയിച് ലൈക്ക് രേഖപ്പെടുത്തിയവർ ഏവർക്കും ഒരായിരം നന്ദി HIS POVആദ്യം അയാൾ റൂമിലേക്ക് വന്നപ്പോൾ ഒരു മുൻതൂക്കം ഉള്ള അസ്വസ്തനായ ഒരാളെ പോലെ തൊന്നിച്ചു . അതായത് അയാളുടെ മനസ്, പൂർണ്ണമായഉം ചില ഭീമാകാരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള […]
Continue readingഅസുരഗണം 3 [Yadhu]
പ്രിയ സുഹൃത്തുക്കളെ ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇത്രയും വെറുക്കാൻ കാരണം. കഥ എഴുതി വന്നപ്പോഴേക്കും മൊബൈൽ ഫോർമാറ്റ് ആവുകയും ചെയ്തു. അവസാനം രണ്ടാം പ്രാവശ്യം എഴുതുകയാണ് ചെയ്തത്. ഈ കഥയ്ക്ക് പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും അത് കമന്റ് ലൂടെ രേഖപ്പെടുത്തണം. ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക് ചെയ്യാനും മറക്കരുത് അസുരഗണം 3 Asuraganam Part 3 | Author : Yadhu | Previous […]
Continue readingഡാർക്ക് മാൻ [കള്ള കാമുകൻ]
ഡാർക്ക് മാൻ Dark Man | Author : Kalla Kaamukan ദാ ഒരുത്തന്റെ ചെകിട് പൊളിയുന്നു ” ടപ്പേ ” എന്ന ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു….ആക്രമണത്തിൽ അടികൊണ്ടവൻ വേച്ചു നിലത്തേക്ക് വീഴുന്നു…. ” നായിന്റെ മോനെ ” എന്ന വിളിയോടെ അടികൊണ്ടവന്റെ കൂട്ടത്തിൽ ഉള്ളവൻ അടിച്ചവനെ ചവിട്ടുന്നു… പിന്നെ അവിടുന്ന് അങ്ങോട്ട് രണ്ടു ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ…. രണ്ട് ടീമുകളും തല്ലുകൊള്ളാൻ ആയാലും കൊടുക്കാൻ ആയാലും തുല്യത കൈവരിച്ചുള്ള പോരാട്ടം… പെണ്ണുങ്ങൾ എല്ലാം പ്രേതത്തെ […]
Continue readingഅസുരഗണം 2 [Yadhu]
അസുരഗണം 2 Asuraganam Part 2 | Author : Yadhu | Previous Part അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു23 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു.തുടർന്ന് പാർവതി : ആദി ഏട്ടാ… (ഈ കഥയിലെ നായിക ഇവൾ ആണ് പാർവതി എന്ന ചിന്നു) ആ നിലവിളിയിൽ ഞെട്ടി […]
Continue reading