ഞാൻ ആദ്യമെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ചില സാഹജര്യങ്ങൾ കാരണം എനിക്ക് എഴുത്തിൽ തുടരാൻ സാധിച്ചില്ല …… എതായാലും കമ്പ്ലീറ്റ് ആകത്ത കഥകളെല്ലാം തുടർന്ന് എഴുതാൻ ആഗ്രഹിക്കുന്നു. പ്രിയ വായനക്കാരുടെ സപ്പോർട്ടും അനുഗ്രഹവും വിലയേറിയ നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. നായികയുടെ തടവറ 2 Naayikayude Thadavara Part 2 | Author : Nafu | Previous Part അടുത്ത ദിവസം മീരയേയും കൊണ്ടുള്ള വാഹന നിര കോഡതി വളപ്പിലേക്ക് പ്രവേശിച്ചപ്പോൾ ,കോഡതിക്ക് മുന്നിലുള്ള ജനങ്ങൾ […]
Continue readingTag: Crime Thriller
Crime Thriller
🖤രാവണത്രേയ 5🔥 [ മിഖായേൽ]
രാവണത്രേയ 5 Raavanathreya Part 5 | Author : Michael | Previous Part തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാല് മുഖങ്ങളാണ് ത്രേയയെ പൂവള്ളിയിലേക്ക് വരവേറ്റത്….വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നിന്നിരുന്ന അഗ്നിയേയും,അച്ചൂനേം,ശന്തനൂനേം കണ്ടതും ത്രേയേടെ കണ്ണൊന്നു വിടർന്നു… അവർക്കൊപ്പം വൈദേഹി കൂടിയുണ്ടായിരുന്നു…അവരെ കണ്ടതും രാവണിനൊപ്പമുള്ള നിമിഷങ്ങൾ ഓരോന്നും അവളുടെ മനസിൽ തെളിഞ്ഞു വന്നു… കൈയ്യിലിരുന്ന പായ്ക്കറ്റിൽ പിടി മുറുക്കി കൊണ്ട് അവളവർക്കരികിലേക്ക് പതിയെ നടന്നടുത്തു…ത്രേയമോനേ…എങ്ങനെയുണ്ടെടാ അച്ചൂട്ടന്റെ arrangements…??? ത്രേയയ്ക്കരികിലേക്ക് വന്ന് നിന്ന് നെറ്റിയിലെ വിയർപ്പ് തുടച്ചെറിഞ്ഞു […]
Continue readingഅസുരഗണം 4 [Yadhu]
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്. കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും. നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു അസുരഗണം 4 Asuraganam Part 4 | Author : Yadhu […]
Continue reading🖤രാവണത്രേയ 4🔥 [ മിഖായേൽ]
രാവണത്രേയ 4 Raavanathreya Part 4 | Author : Michael | Previous Part അതുകേട്ടതും കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി…മേഡം ആദ്യമൊന്ന് റെസ്റ്റെടുക്ക് എല്ലാം നമുക്ക് പിന്നെ സംസാരിക്കാം… കൺമണി അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും ത്രേയ അവളുടെ കൈയിൽ പിടിച്ച് അവളെയവിടെ തടഞ്ഞു നിർത്തി… കാര്യങ്ങളൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം അതൊക്കെ ഓക്കെ… പക്ഷേ നീയെന്നെ എന്താ ഇപ്പോ വിളിച്ചത് മേഡംന്നോ..എന്ന് തൊട്ടാ ഞാൻ നിന്റെ […]
Continue reading🖤രാവണത്രേയ 3🔥 [ മിഖായേൽ]
രാവണത്രേയ 3 Raavanathreya Part 3 | Author : Michael | Previous Part അഗ്നി പറഞ്ഞതിന് മറുപടിയായി അവിടെ ഒരു സ്ത്രീ ശബ്ദം ഉയർന്നതും മൂവരും ഒരുപോലെ ആ ശബ്ദത്തിലേക്കും അത് പറഞ്ഞ ആളിലേക്കും ശ്രദ്ധ കൊടുത്തു…. ഞൊടിയിട നേരം കൊണ്ട് അച്ചൂന്റെ കണ്ണുകളൊന്ന് വിടർന്നു…പൂവള്ളിയിലെ വീട്ടുജോലിക്കാരിയായിരുന്ന മായാവതീടെ മോളായിരുന്നു അത്…കൺമണി എന്ന് വിളിപ്പേരുള്ള മിഴി….മായാവതി ശരിയ്ക്കും അവിടെയൊരു വേലക്കാരി മാത്രം ആയിരുന്നില്ല…പൂവള്ളിയിലെ എല്ലാ കുട്ടികളേയും ചേർത്തിരുത്തി വളർത്തിയെടുത്തതിൽ വൈദേഹിക്കൊപ്പം സ്ഥാനം മായാവതിയ്ക്കുമുണ്ട്… അതുകൊണ്ട് […]
Continue reading🖤രാവണത്രേയ 2🔥 [ മിഖായേൽ]
രാവണത്രേയ 2 Raavanathreya Part 2 | Author : Michael | Previous Part കാരംസ് കളി മതിയാക്കി ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവൺ അഗ്നിയുടെ ആ ചോദ്യം കേട്ട് അവന് നേരെ തിരിഞ്ഞു…. ___________________________________________ഇപ്പോ വരാം അഗ്നീ….നിങ്ങള് continue ചെയ്യ്…!! രാവൺ മുഖത്തൊരു ചിരിയൊളിപ്പിച്ച് നടക്കാൻ ഭാവിച്ചു… ന്മ്മ… ന്മ്മ…ഈ കുറുക്കന്റെ പോക്ക് എവിടേക്കാണെന്ന് നമ്മക്കറിയാമേ…. നേരത്തെ ഒന്നും കിട്ടി ബോധിച്ചില്ല അല്ലേ മോനേ രാവൺ… കോയിൻ ലക്ഷ്യം വച്ചുകൊണ്ടുള്ള അച്ചൂന്റെ ആ […]
Continue reading🖤രാവണത്രേയ🔥 [ മിഖായേൽ]
രാവണത്രേയ Raavanathreya | Author : Michael വൈദീ…നീ പറഞ്ഞത് പോലെ മാധവിനെയും അവന്റെ കുടുംബത്തേയും പൂവള്ളി മനയിൽ എത്തിച്ചിട്ടുണ്ട്….ഇന്ദ്രാവതി കല്ലിനരികെ അവരെ ഇരുത്തിയിട്ട് അല്പം മാറി നിന്നാ ഞാൻ ഫോൺ വിളിയ്ക്കുന്നേ….ഇനി എന്ത്…??എങ്ങനെ…?? ഇത് രണ്ടും നിന്റെ നിർദ്ദേശം അനുസരിച്ചേ എനിക്ക് ചെയ്യാൻ കഴിയൂ….അന്നൊരു കർക്കിടക മാസ രാവായിരുന്നു… ചുറ്റും ഓരിയിട്ട് കുരയ്ക്കുന്ന നായകളുടെ ശബ്ദത്തിൽ തെല്ലൊന്ന് ഭയന്നു കൊണ്ടായിരുന്നു പ്രഭാകർ അത്രയും പറഞ്ഞു നിർത്തിയത്…..സംസാരത്തിനിടയിലും അയാളുടെ നോട്ടം ഒരുതരം പരിഭ്രാന്തിയോടെ ചുറ്റും പരതി നടന്നിരുന്നു…മറുതലയ്ക്ക് […]
Continue readingആദിത്യഹൃദയം 6 [അഖിൽ]
ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]
Continue readingആദിത്യഹൃദയം 5 [അഖിൽ]
ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 5 Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂ Previous parts പെട്ടന്ന് ഗോഡൗണിലെ കറൻറ്റ് പോയി …. ഇരുട്ട് മാത്രം ….. വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …” അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും …. അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് … എല്ലാവരും പേടിച്ചു ….. ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു …. ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി …. രക്തത്തിൽ കുളിച്ചു കിടക്കുന്നു …. പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ …. ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു …. ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി ….. ആരെയും കാണുന്നില്ല …… എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി … ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു ….. ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി…. ആദി മാത്രം അവരെ കണ്ടു ….. തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ ….. കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ …… അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു …. അവർ വേഗത്തിൽ ആദിയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു …. അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം ….. അവർ മൂന്നുപേരും പറയുന്നത് ഒരേ വരി മാത്രം …… Kill them,,,, Kill them all ( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )
Continue readingഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]
ഏവർകും നന്ദി സ്നേഹം ,എഴുതുവാൻ വീണ്ടും വീണ്ടും പ്രചോദനം നൽകുന്നത് നിങ്ങളുടെ സ്നേഹം ആണ്. അതിനാൽ അനുഭവങ്ങളിൽ ചാലിച്ച് കൊണ്ട് ഞാൻ എഴുതുന്നു . ഭ്രാന്തന്റെ ഭൂതകാലം 2 Bhranthinte Srishttivaadam Part 2 | Author : Soulhacker പിറ്റേ ദിവസം വൈകി ആണ് എണീറ്റത് .അവളും ചൈത്ര ഉം .ആണ് ശനിയാഴ്ച ആയത് കൊണ്ട് കുഴപ്പം.ഇല്ല.രാവിലെ ആനി വന്നു ബ്രേക്ക് ഫാസ്റ്റ് എല്ലാം വെച്ച് പോയി .ഞാൻ ചൈത്രയോടു പറഞ്ഞ ..എടി ….അടുത്ത […]
Continue reading