നീലാംബരി 12 [കുഞ്ഞൻ]

നീലാംബരി 12 Neelambari Part 12 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 |   gwhpknsâ fpO¯v H^p {Nq^fm] emkw Wn_ªp… FSn^manNÄ Cà F¶ Blzmh¯n bq´p kna]mXn]t¸m C§sWs]m^p ISn A]mÄ Sn^n¨_nªn^p¶nà A]mÄ ^KnS]psX tWÀ¡v Sn^nªp… A]mapsX tWm«w A{S b´n]à F¶v ^KnS¡v tSm¶n… “”F´v […]

Continue reading

നീലാംബരി 11 [കുഞ്ഞൻ]

നീലാംബരി 11 Neelambari Part 11 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |   ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ… അതും തന്റെ ദുർവാശി കാരണം… രൂപേഷിന്റെ […]

Continue reading

നീലാംബരി 10 [കുഞ്ഞൻ]

നീലാംബരി 10 Neelambari Part 10 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |   രജിതാ മേനോന്റെ മുന്നിലേക്കിറങ്ങിയ ആ രൂപത്തെ അവൾ നോക്കി… അയാളുടെ മുഖം നീളമുള്ള ഒരു സ്‌കാർഫ് കൊണ്ട് മറച്ചിരുന്നു… രജിതയുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപെട്ടു… തനിക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവൾക്കുറപ്പായിരുന്നു… “ഉം… എന്തായിരുന്നു… അവിടെ…” ആ പതിഞ്ഞ സ്വരം […]

Continue reading

നീലാംബരി 9 [കുഞ്ഞൻ]

നീലാംബരി 9 Neelambari Part 9 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8     ആ രൂപം പതിയെ നടന്നകന്നു… നിലാവ് പരന്നൊഴുകുന്ന ആ കണ്ണാടി ചില്ലുകൾ നിറഞ്ഞ ആ കോലായിയിലൂടെ ആ രൂപം നീലുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ ഒറ്റ തള്ളിന് തുറന്നു… ഉള്ളിൽ കയറി വാതിൽ അടച്ചു… അടച്ച […]

Continue reading

നിർണ്ണായകം 1 [ക്രൈം ത്രില്ലർ]

നിർണ്ണായകം 1 NIRNAYAKAM 1 BY JAMIMOOS മനസിലെ ആഗ്രഹങ്ങൾ എന്നു നിറവേറും എന്നു. ഒരു. പ്രതിക്ഷയും ഇല്ലാത്ത ഒരു യാത്ര ആയിരുന്നു. ഇന്ന് അവസാന ക്ലാസ് കഴിഞ്ഞതും എല്ലാം ഒന്നൂടെ മനസിൽ ഉറപ്പിച്ചു എല്ലാം ഒത്തു വന്നാൽ ഇന്ന് തന്നെ നടത്തിയിരിക്കും.  തോളിൽ ഷോള്ഡര് ബാഗിൽ എല്ലാം ഉണ്ട് എന്ന് ഒന്നു ഉറപ്പാക്കിയിട് ബൈക്കു മായി ഞാൻ ഇറങ്ങി.കല്ലിങ് വെട് സ്കിൻ മാസ്‌ക് എടുത്തു മുഖത്തു അണിഞ്ഞു കറക്ടായി. ഫിറ്റ് ചെയ്തു ഒന്നു മിററിൽ.   […]

Continue reading

നീലാംബരി 8 [കുഞ്ഞൻ]

നീലാംബരി 8 Neelambari Part 8 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 |   ദീപന്റെ കാർ അതിവേഗതയിൽ പാഞ്ഞു… ഹൈവേയിൽ നിന്ന് ചെറു റോഡിലേക്ക് കയറി… അവൻ സൈഡിലേക്ക് നോക്കി… മൂർത്തി അവനെ നന്ദിയോടെ തിരിച്ച് നോക്കി. “ദീപാ… നീ… നിന്നോട് നന്ദി പറയാൻ ഇപ്പൊ വാക്കുകൾ ഇല്ല… ” “നന്ദിയൊന്നും വേണ്ടാ സാർ… എനിക്കറിയേണ്ട കുറച്ച് കാര്യങ്ങൾ […]

Continue reading

നീലാംബരി 7 [കുഞ്ഞൻ]

നീലാംബരി 7 Neelambari Part 7 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 |   ആ രാത്രി ദീപനുറങ്ങാനായില്ല… പലവിധ ആലോചനകളും അവനെ ആശയകുഴപ്പത്തിലാക്കി. കെട്ടുകൾ മുറുകുകയാണെന്ന് അവന് തോന്നി… ഒന്നും അറിയാതെ ആ പാവം അവിടെ കിടന്നുറങ്ങുന്നു… തമ്പുരാട്ടിയുടെ ഭൂതകാലം ചികയാൻ തീരുമാനിച്ചെങ്കിലും അതിന് എവിടെ എങ്ങിനെ എന്ന ചോദ്യം അലട്ടിക്കൊണ്ടിരുന്നു… അതേസമയം അവൾ… നീലാംബരി… ദീപന്റെ നീലു ഉറക്കത്തിലേക്ക് […]

Continue reading

നീലാംബരി 6 [കുഞ്ഞൻ]

നീലാംബരി 6 Neelambari Part 6 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 |   കാലത്ത് എഴുന്നേറ്റ് സുമ നോക്കിയപ്പോ സിന്ധു ചേച്ചീനെ കാണാനില്ല… ആദ്യം വിചാരിച്ചു എവിടെയെങ്കിലും ഉണ്ടാവും എന്ന്… “അമ്മേ… സിന്ധു ചേച്ചി എന്തിയെ…” സുമ ഉറക്കച്ചവടോടെ അടുക്കളയിലേക്ക് ചെന്നുചോദിച്ചു… “ഓ അവളരാത്തി എഴുന്നേറ്റിലായിരിക്കും… അസ്സത്ത്…” ഭാരതി ചേച്ചി നാളികേരം ചിരകുന്നതിനിടയിൽ പറഞ്ഞു… “മുറിയിൽ ഇല്ല അമ്മേ… ” “ആ […]

Continue reading

നീലാംബരി 5 [കുഞ്ഞൻ]

നീലാംബരി 5 Neelambari Part 5 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4   “ട്ടോ… ” പെട്ടെന്ന് വാതിലിന്നിടയിൽ നിന്ന് ദീപൻ ചാടി വീണു… “ആ… ആ.. ആ..” അവൾ പേടിച്ചരണ്ട് നിലവിളിച്ചു… “അയ്യേ… കഷ്ട്ടം… നല്ല ധൈര്യശാലി…” ദീപൻ കളിയാക്കി… “എടാ… നിന്നെ ഞാൻ… ” അവൾ ദീപന്റെ അടുത്തേക്ക് പാഞ്ഞു വന്നു… അവൻ ഓടി പിന്നാലെ അവളും… അധികം സ്ഥലം ഇല്ലാത്തതുകാരണം […]

Continue reading

നീലാംബരി 4 [കുഞ്ഞൻ]

നീലാംബരി 4 Neelambari Part 4 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3   “”it`m… FWns¡m¶p tW^n Nm\\w… Ft¸m… “” tUkn S¼p^m«n tImUn¨p. “”C¶v D¨¡v fp³bv B]nt¡ms«…”” f_pS`¡Â Wn¶v D¯^w. “”Fsâ Smjzm^¯pÅ dw¥mkn k¶m fSn… tks_ B^pw A_n]^pSv…”” tUkn S¼p^m«n b_ªp… “”Dw…”” Ur[fm] H^p fqa B]n^p¶p f_pbXn tUkn S¼p^m«n]psX fpO¯v e]kpw […]

Continue reading