മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3  Mazhathullikal Paranja Pranayam Part 3 | Author : Candlelight Previous Part ദിവസങ്ങൾ കടന്നുപോയി, രണ്ടാം ശനിയാഴ്ച രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞു തിണ്ണയിൽ ഇരിക്കുവാരുന്നു ഞാനും ചാച്ചനും. “ഇന്ന് എന്നാടാ നിനക്ക് പരിപാടി?” “കുറച്ച് കഴിയുമ്പോ അക്കരക്കുന്നേലെ വീട്ടിൽ ഒന്നു പോണം, ഒരുപാടായില്ലേ അങ്ങോട്ട് ഒന്നു പോയിട്ട്?” “ഞാനും വന്നേനെ, പക്ഷേ ഇന്ന് സെർവർ റൂമിലെ ഏതാണ്ട് ശരിയാക്കാൻ ആള് വരുന്നുണ്ട്” “ഞാന്‍ വരണോ കൊണ്ടുവിടാൻ?” “വേണ്ടടാ, ഷാജി […]

Continue reading

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight]

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2  Mazhathullikal Paranja Pranayam Part 2| Author : Candlelight Previous Part ഇത്രയും പ്രോൽസാഹനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല, എല്ലാവരോടും സ്നേഹം മാത്രം, പ്രതീക്ഷകൾ തെറ്റിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ , തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമെന്ന പ്രതീക്ഷയോടെ.. ******************************* സമയം ഏകദേശം 2 മണിയായപ്പോൾ ബാങ്കിലെ തിരക്കൊതുങ്ങി. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് “❤️ചിന്നു❤️” എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അവളുടെ മുഖം ഫോണിന്‍റെ ഡിസ്പ്ലേയിൽ തെളിഞ്ഞു. ഇതൊക്കെ […]

Continue reading

മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

മഴത്തുള്ളികൾ പറഞ്ഞ പ്രണയം  Mazhathullikal Paranja Pranayam | Author : Candlelight   എന്‍റെ ആദ്യത്തെ കഥയാണ് അഭിപ്രായങ്ങൾ അറിയിച്ച് സഹായിക്കുമെന്ന പ്രതീക്ഷയോടെ….   തേൻമല പശ്ചിമഘട്ട മലനിരകളിൽ കോഴിക്കോടിനു വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശം. 22 കെഎം അകലെ താഴ്വാരത്തുള്ള താഴങ്ങാടി എന്ന പട്ടണത്തിൽ നിന്നും ഹെയർപിൻ വളവുകൾ ഉള്ള വീതികുറഞ്ഞ വഴിയിലൂടെ കയറിവരുമ്പോൾ വലതുഭാഗത്തായി തലയുയർത്തി നിൽക്കുന്ന പള്ളി, കാട്ടുമൃഗങ്ങളോടും മഹാമാരികളോടും പോരാടി കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിത്തന്ന ഒരു പറ്റം ആത്മാക്കളെ […]

Continue reading