Meenakshii

മീനാക്ഷി “സാറേ ഇതാ അവസാനത്തെ സ്റ്റോപ്പ്”. കണ്ടക്ടറുടെ പരുക്കൻ ശബ്ദമായിരുന്നു ഉറക്കത്തിൽനിന്നും എണീപ്പിച്ചത്.കണ്ണുതുറന്നു പുറത്തേക്കു നോക്കിയപ്പോൾ കട്ടപിടിച്ച മൂടൽമഞ്ഞാണ് എന്നെ വരവേറ്റത്. സീറ്റിനടിയിൽ വെച്ച ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. രാവിലെയുള്ള കോടയിൽ ശരീരം നല്ലപോലെ വിറക്കുന്നുണ്ട്. ഒരു ചായക്കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. തണുപ്പിൽനിന്നു രക്ഷപെടാൻ കൈകൾ കക്ഷത്തിൽ തിരുകി ഞാൻ ചായക്കടയിലേക്ക് നടന്നു. “ചേട്ടാ..ഒരു സ്‌ട്രോങ് കട്ടൻ” ഡെസ്കിൽ ഇരുന്ന പത്രം നിവർത്തിക്കൊണ്ട് ഞാൻ പറഞ്ഞു. പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴും പരിചയമില്ലാത്ത നാട്ടിൽ വന്നുപെട്ടതിനെപ്പറ്റിയായിരുന്നു എന്റെ ചിന്തകൾ. നാട്ടിൽ […]

Continue reading