കൊഴിഞ്ഞു വീണ ഇതൾ
Kozhinjuveena ethal Author : Anjana Anju ഞാൻ അപ്പു ……എന്റെ വീട് ഒരു മലയോര പ്രദേശത്താണ്. അതു കൊണ്ടുതന്നെ അടുത്തു അടുത്തു വീടുകൾ വളരെ കുറവാണ്. ഞാൻ എന്റെ അച്ഛനമ്മമാർക്ക് ഒറ്റ മകനാണ്. എന്നാൽ എന്റെ വളരെ അടുത്തുള്ള അയൽക്കാരി ആണ് അഞ്ജലി ചേച്ചി. ചേച്ചിക്കു അച്ഛനമ്മ കൂടാതെ ഒരു അനുജത്തിയും ഉണ്ട് അഞ്ജന അവളും ഞാനും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്. ഇനി കഥയില്ലേക്ക് വരാം എന്റെ അച്ഛനും അഞ്ജലി ചേച്ചിയുടെ […]
Tag: Anjana Anju
Anjana Anju