കല്ല്യാണവീട് Kallyanaveedu | Author : Aarsha കല്ല്യാണത്തിന് ഇനിയുമൊണ്ട് രണ്ടു ദിവസം കൂടി പക്ഷേ അടുത്ത ബന്ധുക്കൾ ഓരോരുത്തരായി വന്നു തുടങ്ങി ഭയങ്കര ലഹളയാണ് വീട്ടിലാകെ. മൂത്തവരെല്ലാവരും തെക്കും വടക്കും ഓട്ടമാണ്. കല്ല്യാണമല്ലേ നൂറുകൂട്ടം കാര്യങ്ങൾ ചെയ്തതു തീർക്കാനുണ്ട്. മിനിയെ സംബന്ധിച്ചിടത്തോളം ഒരു പരാതിയേ ഒള്ളു. ഈ അമ്മാവന്മാരും ഇളയപ്പന്മാരും അവരുടെ പിള്ളേരെ കൊണ്ടു വരാതെയാണ് എത്തിയിരിക്കുന്നത്. അവരെല്ലാം കല്ല്യാണത്തിന്റെ ദിവസമേ വരുകയുള്ളൂ. പ്രായപൂർത്തി ആയവരെല്ലാം ഓരോ പണി ചെയ്യുമ്പോൾ മിനി മാത്രം ചുമ്മായിരിക്കുന്നു. […]
Continue readingTag: Aarsha
Aarsha