കീർത്തനം

കീർത്തനം Keerthanam bY Naveen   ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് എന്തെങ്കിലും തെറ്റുക്കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ആരുടെയെങ്കിലും  ജീവിതമായി തോന്നിയാൽ സഹിക്കുക ….. എന്റെ പേര് ഹരി , ഞാൻ  ഡിഗ്രി  സെക്കന്റ് ഇയർ പഠിക്കുന്ന സമയത്ത് , എന്റെ ഫ്രണ്ട് അരുൺ എന്നെ വിളിച്ചു . അവരുടെ റസിഡന്റ്സ്  പരിപാടിയിൽ ഡാൻസ് പഠിപ്പിക്കാനായി. അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. അരുണിന്റെ കസിനാണെന്നാണ് ഞാൻ കരുതിയിരുന്നത്. അവരെ ഡാൻസ് പഠിപ്പിക്കുമ്പോയൊക്കെ അവൾ അതു കാണാൻ […]

Continue reading