യക്ഷയാമം 9 [വിനു വിനീഷ്]

യക്ഷയാമം 9 YakshaYamam Part 9 bY വിനു വിനീഷ് Previous Parts “ഹഹഹ, എല്ലാം അറിയണം ലേ ?..” “മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.” “ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്. പിന്നെ ജോലിയെന്നുപറഞ്ഞാൽ…. പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ. “ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.” “അതിനെന്താ, വിളിക്കാലോ. ഇവിടെ എവിടാ കുട്ടിടെ വീട് ?..” കൈയിലുള്ള പുസ്തകം […]

Continue reading

യക്ഷയാമം 7 [വിനു വിനീഷ്]

യക്ഷയാമം 7 YakshaYamam Part 7 bY വിനു വിനീഷ് യക്ഷയാമം 6 [വിനു വിനീഷ്] 83 യക്ഷയാമം 5 [വിനു വിനീഷ്] 80 യക്ഷയാമം 3 122 യക്ഷയാമം 2 [വിനു വിനീഷ്] 108 ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം 169 യക്ഷയാമം [വിനു വിനീഷ്] 81 “മാർത്താണ്ഡൻ..” തിരുമേനിയുടെ കണ്ണുകൾ വികസിച്ചു. നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി. “അവൻ നിന്നെ സ്പർശിച്ചോ ?..” ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു. “ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.” “മ്, അറിയാം.” തിരുമേനി പതിയെ നീലനിറമുള്ള […]

Continue reading

യക്ഷയാമം 6 [വിനു വിനീഷ്]

യക്ഷയാമം 6 YakshaYamam Part 6 bY വിനു വിനീഷ്   യക്ഷയാമം 5 [വിനു വിനീഷ്] 79 യക്ഷയാമം 4 [വിനു വിനീഷ്] 99 യക്ഷയാമം 3 122 യക്ഷയാമം 2 [വിനു വിനീഷ്] 108 യക്ഷയാമം [വിനു വിനീഷ്] 81   ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി. ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു. രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു. ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു. “മുത്തശ്ശാ “ ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും […]

Continue reading

യക്ഷയാമം 3

യക്ഷയാമം 3 YakshaYamam Part 3 bY വിനു വിനീഷ് | Previous Parts ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ. കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി. “ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.” “ഗൗരി, ഗൗരീ….” അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു. “താര… അവൾ… ഞാൻ… ” ഭയം ഉടലെടുത്ത ഗൗരി […]

Continue reading

യക്ഷയാമം 2 [വിനു വിനീഷ്]

യക്ഷയാമം 2 YakshaYamam Part 2 bY വിനു വിനീഷ് | Previous Parts     “ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..” കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു. “മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ്‌ അതെർ അൺബിലീവബിൾ സീക്രട്‌സ്..” “വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.” ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ […]

Continue reading

ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം Oru Nertha Kattin Marmarageetham രചന : വിനു വിനീഷ് കോരിച്ചൊരിയുന്ന മഴ. മഴനീർത്തുള്ളികൾ ഇലകളെപുൽകി മണ്ണിൽവന്ന് ആനന്ദനൃത്തമാടുന്നത് തന്റെ അഞ്ജനമിഴികൾ കൗതുകത്തോടെ നോക്കിനിന്നു. കൊലുസുകൾ കിലുങ്ങുന്ന ശബ്ദത്തിലുള്ള അവരുടെ കുസൃതികൾ കണ്ട് അവളറിയാതൊന്നുപുഞ്ചിരിച്ചു. പുഞ്ചിരിയിൽ അവളുടെ നുണക്കുഴികവിൾ കൊഞ്ഞനം കുത്തി. മഴ ക്രമാതീതമായി കുറഞ്ഞുവന്നു. “മഴ കുറഞ്ഞെന്നുതോന്നുന്നു പോണോ… അല്ലേ വേണ്ട പനിപിടിച്ചാൽ ഞാൻതന്നെ സഹിക്കണം..” ബസ്സ് വെയ്റ്റിംഗ് ഷെഡിന്റെ പുറത്തേക്ക് തന്റെ നീളമുള്ള കൈകൾ നീട്ടി മഴയുടെ ശക്തികുറഞ്ഞോ എന്ന് […]

Continue reading

യക്ഷയാമം [വിനു വിനീഷ്]

യക്ഷയാമം YakshaYamam bY വിനു വിനീഷ് ഗൗരീ….. അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി. പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി. മേശക്ക് മുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്ത് വച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി. “ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി” നനഞ്ഞ കാർകൂന്തൽ ഫാനിന്റെ […]

Continue reading