ഞാനും എന്‍റെ ചേച്ചിമാരും 2 Njaanum Ente chechimaarum Part 2| Author : Raman [ Previous Part ] Friends സത്യം പറഞ്ഞാൽ കഥ എഴുതാനൊന്നും എനിക്ക് അറിയില്ല.പണ്ടെങ്ങോ ചെറുതായപ്പോ ആമയും മുയലിന്റെയും കഥ എഴുതിയത് ഓർമയുണ്ട്. പിന്നെ ഇപ്പഴാണ് എഴുതുന്നത്. നിങ്ങൾക്ക് ആരോചകമായി തോന്നുന്നുണ്ടെങ്കിൽ. നിർത്തി പോടാ…എന്നൊരു വാക്ക് പറഞ്ഞാൽ മതി.ഞാൻ നിർത്തിക്കോളാം. രണ്ടാളും പോയപ്പോൾ തന്നെ ഞാൻ ചാടി ഫോണെടുത്തു. റോഷന്റെ നമ്പറിലേക്ക് വിളിച്ചു. റിങ് ചെയ്യുന്നുണ്ടെങ്കിലും ആ […]
Continue readingTag: രാമന്‍
രാമന്‍
ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]
ഞാനും എന്‍റെ ചേച്ചിമാരും Njaanum Ente chechimaarum | Author : Raman “കിച്ചൂ….കിച്ചൂ….. ഡാ…. ” തലക്കൊരു തട്ടും. കുലുക്കി വിളിയും കേട്ടാണ് ഞാൻ കണ്ണുതുറന്നത് നോക്കുമ്പോൾ പേടിച്ച മുഖവുമായി റോഷൻ മുന്നിൽ. ആ മുഖം കണ്ടപ്പഴേ എനിക്ക് ദേഷ്യം ഇരിച്ചു കേറി. അല്ലെങ്കിലും ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്. ക്ലാസ്സിലൊക്കെ മനസ്സമാധാനം ആയിട്ട് ഉറങ്ങാൻ ഇവൻ സമ്മതിക്കാറില്ല.ആ ഇളിച്ച മോന്തകണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും. പൊട്ടിച്ചിട്ടും ഉണ്ട് ഉറ്റ കൂട്ടുകാരൻ ആയതോണ്ട് ആ […]
Continue reading