രാവണത്രേയ Raavanathreya | Author : Michael വൈദീ…നീ പറഞ്ഞത് പോലെ മാധവിനെയും അവന്റെ കുടുംബത്തേയും പൂവള്ളി മനയിൽ എത്തിച്ചിട്ടുണ്ട്….ഇന്ദ്രാവതി കല്ലിനരികെ അവരെ ഇരുത്തിയിട്ട് അല്പം മാറി നിന്നാ ഞാൻ ഫോൺ വിളിയ്ക്കുന്നേ….ഇനി എന്ത്…??എങ്ങനെ…?? ഇത് രണ്ടും നിന്റെ നിർദ്ദേശം അനുസരിച്ചേ എനിക്ക് ചെയ്യാൻ കഴിയൂ….അന്നൊരു കർക്കിടക മാസ രാവായിരുന്നു… ചുറ്റും ഓരിയിട്ട് കുരയ്ക്കുന്ന നായകളുടെ ശബ്ദത്തിൽ തെല്ലൊന്ന് ഭയന്നു കൊണ്ടായിരുന്നു പ്രഭാകർ അത്രയും പറഞ്ഞു നിർത്തിയത്…..സംസാരത്തിനിടയിലും അയാളുടെ നോട്ടം ഒരുതരം പരിഭ്രാന്തിയോടെ ചുറ്റും പരതി നടന്നിരുന്നു…മറുതലയ്ക്ക് […]
Continue readingTag: മിഖായേൽ
മിഖായേൽ