ആട്ടം [Mausam Khan Moorthy]

ആട്ടം Aattam | Author : Mausam Khan Moorthy   ചാന്ദ്നി നല്ല സുന്ദരിയായ ചെറുപ്പക്കാരിയാണ്.ചുറുചുറുക്കും പ്രസരിപ്പും ഉള്ളവൾ.പ്രകാശിക്കുന്ന കണ്ണുകളും തെളിമയാർന്ന പുഞ്ചിരിയുമുള്ളവൾ.അത്യാവശ്യം ഉയരവും അതിനൊത്ത വണ്ണവുമുള്ള മുപ്പതുകാരി.കാമസൂത്രത്തിൽ സ്ത്രീകളെ സൗന്ദര്യത്തിനും ലക്ഷണത്തിനുമനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.അതിൽ ഏറ്റവും ഉയർന്ന സ്ഥാനം അപ്സരസുകൾക്കാണ്.ചാന്ദ്നി ശരിക്കുമൊരു അപ്സരസാണ്.അങ്ങനെ പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഞാനവളെ ആദ്യമായി കാണുന്നത് ‘സ്വീറ്റ് ഡ്രീംസ്’എന്ന ഓൺലൈൻ റൂം ബുക്കിങ് പ്ലാറ്റ്‌ഫോമിന്റെ ഓഫീസിൽ വെച്ചാണ്.അക്കൗണ്ട്സ് സെക്ഷനിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിലാണ് അവൾ ജോലിചെയ്തിരുന്നത്.’പെനിൻസുല കാസിൽ […]

Continue reading