എന്റെ ബിട്ടു [Rahul]

എന്റെ ബിട്ടു Ente Bittu Author : Rahul   എൻറെ ആദ്യത്തെ സംരംഭമാണ് അനുഗ്രഹിക്കണം. ഇത് എൻറെ ജീവിതത്തിൽ നടന്ന കഥയാണ്. കഥാപാത്രങ്ങളുടെ പേര്, സ്ഥലം സാങ്കല്പികം. 2012-13 കാലഘട്ടങ്ങളിൽ മലപ്പുറത്ത് ഞാൻ ഒരു മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്ത് നടന്ന കഥയാണ്. ഞാൻ മലപ്പുറം ടൗണിൽ വാടകക്ക് ഒരു വീട്ടിൽ താമസം. കൂടെ ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് പേർ. ഞങ്ങൾക്ക് ശനിയും ഞായറും അവധിയാണ്. ഇൗ സമയത്ത് വീട്ടിലേക്ക് പോകും. ഞാൻ “ഒരുപാട്” […]

Continue reading