ഈ പാർട്ട് അല്പം താമസിച്ചു എന്നറിയാം. അതിന് ക്ഷമ ചോദിക്കുന്നു. ഈ പാർട്ട് എത്രത്തോളം നന്നാവും എന്നെനിക്ക് അറിയില്ല. നന്നായാലും മോശമായാലും അഭിപ്രായം അറിയിക്കണേ……… മായകണ്ണൻ 2 Mayakkannan Part 2 | Author : Crazy AJR | Previous Part വീടിന് പുറത്ത് ഞങ്ങളെ തന്നെ കാത്ത് അനു നിപ്പുണ്ടായിരുന്നു.”എത്ര നേരമായി നിന്നെയൊക്കെ കാത്ത് നിക്കുന്നു????” “അതെന്താ നിനക്ക് ഇരിക്കാൻ പാടില്ലായിരുന്നോ????” “ഓഹ് രാവിലെ തന്നെ നിന്റെ ചേച്ചിടെ ചത്ത തമാശയാണല്ലോ!! എങ്ങനെ […]
Continue readingCategory: Love Stories
Love Stories
പ്രാണേശ്വരി 7 [പ്രൊഫസർ]
പ്രാണേശ്വരി 7 Praneswari Part 7 | Author : Professor | Previous Part അവിടെ മുതൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ തുടങ്ങി, ഇനി കോളേജിൽ വച്ചു അധികം സംസാരം വേണ്ട, ആളുകൾക്ക് സംശയിക്കാൻ ഇട ആക്കേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചു, പക്ഷെ അപ്പൊ ഞങ്ങൾക്കു അറിയില്ലായിരുന്നു ഒരാൾ ഇതെല്ലാം അറിഞ്ഞെന്നും ഞങ്ങൾക്കുള്ള പണി വരുന്നുണ്ടെന്നും….അന്നത്തെ ആ കാളിങ് പാതിരാത്രി വരെ നീണ്ടു, ആദ്യം ഉണ്ടായിരുന്ന നാണമെല്ലാം ലച്ചുവിനും മാറി, രാത്രി ഒരു 12 മണി […]
Continue reading😈Game Of Demons 3 [Life of pain 2]
ആമുഖം നമസ്കാരം കൂട്ടുകാരെ…. തിരുവോണത്തിന് കഥ സബ്മിറ്റ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല. എന്താ ചെയ്യാ…. ഒന്നാമത് നന്ദുവിന്റെ സ്വന്തം ദേവൂട്ടി എന്ന കഥ എഴുതുന്നത് കാരണം പകുതിയിൽ നിർത്തിവച്ചിരിക്കുക ആയിരുന്നു. പിന്നെ ഓണത്തിന് എന്റെ രണ്ട് ചങ്ക് കൂട്ടുകാരന്മാർ കൂടെ ഉണ്ടായിരുന്നു. ഒഴിവ് സമായങ്ങൾ കിട്ടിയിട്ടും എഴുതാൻ പറ്റിയിരുന്നില്ല. ഈ പാർട്ടിലും പേജുകൾ അൽപ്പം കുറവാണ്… അടുത്ത പാർട്ടുകളിൽ കൂട്ടുവാൻ നോക്കാം. പിന്നെ കഴിഞ്ഞ പാർട്ടുകളിൽ ഈ കഥ past […]
Continue readingഭീവി മനസിൽ 8 [നാസിം]
♦️♦️♦️😍😍😍♥️ഭീവി മനസിൽ 8😘😘😘♥️♥️♦️♦️ Bhivi Mansil Part 8 | Author : Nasim | Previous Parts നിങ്ങളുടെ സപ്പോർട് ആണ് ഈ കഥ മുന്നോട്ട് കൊണ്ടുപോകാൻ എന്നെ കൂടുതൽ പ്രേരിക്കുന്നത്. തുടർന്നും നിങ്ങളുടെ അകം നിറഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു. പിന്നെ ഇനി കുറച്ചു കോളേജിലെ ലവ് സ്റ്റോറി ആയിരിക്കും. എന്നാലും ഇടയ്ക്കു ബീവി മൻസിലിലെ വിശേഷവും വരും. സഹകരിക്കുക. അപ്പൊ ശേഷം സ്‌ക്രീനിൽ.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അവിടെ കണ്ട കാഴ്ച ശെരിക്കും എന്റെ തലച്ചോറ് മരവിക്കുന്ന […]
Continue readingസ്വന്തം ശ്രീക്കുട്ടി [വില്ലി]
സ്വന്തം ശ്രീക്കുട്ടി Swantham Sreekkutty | Author : Villi ആദ്യമായി ദേവനന്ദക്കു നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിന് നന്ദി പറയട്ടെ… ഇനി ഒരു കഥ എന്നത് ഞാൻ ആഗ്രഹിച്ചതല്ല… എങ്കിലും മടങ്ങി വരാതിരിക്കാൻ കഴിഞ്ഞില്ല.. ഈ കഥ എന്റെ ഒരു ശ്രമം മാത്രം ആണ്.. ഇതെത്രത്തോളം വിജയിക്കും എന്നോ നിങ്ങളെ തൃപ്തിപ്പെടുത്തും എന്നും എനിക്ക് അറിയില്ല…… വലുതായി ഇതിൽ വല്ലതും ഉണ്ട് എന്ന് ഞാനും കരുതുന്നില്ല …ആഘോഷങ്ങളെക്കാൾ ഇപ്പോൾ വലുത് നമ്മുടെ ആരോഗ്യം ആണെന്ന് […]
Continue readingപ്രാണേശ്വരി 6 [പ്രൊഫസർ]
പ്രാണേശ്വരി 6 Praneswari Part 6 | Author : Professor | Previous Part എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ “അമ്മേ…… “ ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് … തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത് റോഡിന്റെ നടുക്ക് നിൽക്കുന്ന ലച്ചുവിനെയും അവളുടെ തൊട്ടടുത്തായി നിർത്തിയിരിരിക്കുന്ന സ്കൂൾ ബസ്സും ആണ്, അത് കണ്ടതും […]
Continue readingവൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് അവനെ ഉണര്‍ത്തിയത്. പതിവുപോലെ പുഞ്ചിരിയാര്‍ന്ന മുഖം…. ഗുഡ് മോണിംഗ് […]
Continue reading💘നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
അപ്പൊ കൂട്ടുകാരെ… ഈ ആഴ്ച്ച മൂന്നാമത്തെ കഥയുമായി ഞാൻ വന്നിരിക്കുകയാണ്… ഇത് ഒരു ഓണസമ്മാനം ആണ് ട്ടോ…. ഒറ്റ ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ ഒരു ചെറിയ കഥ… പേജ് കണ്ട് ഒരു തുടർക്കഥ ആണെന്ന് തെറ്റുധരിക്കരുത്… പിന്നെ എല്ലാവർക്കും ഓണം മുഹറം ആശംസകൾ… പ്രളയും രണ്ട് വർഷത്തെ ഓണാഘോഷത്തിന് പരിധി നിശ്ചയിച്ചപ്പോൾ ഈ വർഷം അത് പൂർണമായും ഇല്ലാതെയായി… ഈ വർഷം ഓണക്കളികളോ… പൂക്കളമത്സരമോ …. പുലിക്കളിയോ ഒന്നുമില്ല… എന്നിരുന്നാലും ഒരു ചെറിയ സദ്യ ഒക്കെ വച്ച് […]
Continue readingആർദ്രം [VAMPIRE]
ആർദ്രം Aardhram | Author : Vampire ” അച്ചു…മഴ പെയ്യുന്നുണ്ട്….” “കേൾക്കാം അപ്പുവേട്ടാ..” “നനയണോ…?” അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു…… അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു…… ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി…… അവൾ നീറി […]
Continue readingആരതി [മിഥുൻ]
ആരതി Aarathi | Author : Midhun “എന്റെ കാർത്തീ… നിന്നെ കെട്ടിപ്പിടിച്ചു ഇങ്ങനെ കിടക്കാൻ തന്നെ ഞാൻ എന്ത് ഭാഗ്യമാണ് ചെയ്തത്…” “നീയല്ലേ പെണ്ണേ എന്റെ ഭാഗ്യം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല…” ഞാൻ പെട്ടെന്ന് ചാടി എണീറ്റു. “ഛെ… എന്ത് കൂറ സ്വപ്നമാണ് ഇത്. ഞാൻ ഇൗ ജീവിതത്തിൽ കെട്ടത്തില്ല. ഇൗ പെണ്ണുങ്ങളെ എനിക്കിഷ്ടമല്ല. പ്രത്യേകിച്ച് പ്രണയം എന്നത് വിരഹം output തരുന്ന ഒരു പ്രോഗ്രാം മാത്രമാണ്. ഹൃദയത്തിലെ […]
Continue reading