പ്രാണേശ്വരി Praneswari | Author : Professor ആദ്യമായാണ് ഒരു കഥ എഴുതുന്നത് , ഇതിനു മുൻപ് കഥയെന്നല്ല ഒരു കത്തുപോലും എഴുതി എനിക്ക് പരിചയം ഇല്ല, അപ്പൊ അതിന്റേതായ പോരായ്മകൾ ഈ കഥയിൽ ഉടനീളം ഉണ്ടാവാം, അതെല്ലാം ഒരു തുടക്കക്കാരന്റെ തെറ്റുകളായി കണ്ടു അവയെല്ലാം കമന്റ് കളിൽ കൂടെ എന്നെ അറിയിച്ചു തെറ്റുകൾ തിരുത്തി തരേണംഞാൻ ഇങ്ങനെ ഒരു സാഹസത്തിനു മുതിരാൻ കാരണക്കാരായ എന്റെ സഹോദരങ്ങൾ അഭി, യദു, അപ്പു പിന്നെ ഞങ്ങളുടെ കുഞ്ഞിപ്പെങ്ങൾ അനു […]
Continue readingCategory: Love Stories
Love Stories
അഴികളെണ്ണിയ പ്രണയം 2 [അജിപാന്‍]
*അഴികളെണ്ണിയ പ്രണയം* [based on true story] *ഭാഗം 2* Azhikalenniya Pranayam Part 2 | Author : Ajipan | Previous Part ആദ്യ പാർട്ട് കണ്ട് ജയിലും കോടതിയും നല്ല ബന്ധമുള്ള ആളെ പോലെ തോന്നിയെന്ന് കമന്റ് കണ്ടായിരുന്നു സന്തോഷം മാത്രമേയുള്ളൂ… അങ്ങനെ തോന്നിയെങ്കിൽ അത് ഈ കഥയുടെ വിജയമാണ്( കഥയുടെ സാഹചര്യതെകുറിച് പഠനം നടത്തിയിട്ടാണ് കഥയെഴുതിരിക്കുന്നത്)( ആദ്യ പാർട്ട് പോലെ ആയിരിക്കില്ല രണ്ടാം പാർട്ട് തുടങ്ങുക വേറെ ഒരു രീതിയിലായിരിക്കും.എഴുത്തിലുള്ള […]
Continue readingആ ഒരു വിളിക്കായ്😔[Demon king]
ആ ഒരു വിളിക്കായ് Aa Oru Vilikkayi | Author : Demon king life of pain നു നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടും പ്രോത്സാഹനവുമാണ് ഈ കഥ ഞാൻ എഴുതാൻ കാരണം. പെട്ടെന്നുള്ള ഐഡിയിൽ തട്ടിക്കൂട്ടി എഴുതിയ കഥയാണ് . തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിച്ച് അഭിപ്രായം കമൻറ് ആയി അറിയിക്കുക. സ്നേഹത്തോടെ -DK♥️ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് സ്വർഗ്ഗവും നരഗവും എന്നൊക്കെ. നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകും […]
Continue readingകാവിതായനം [അവളുടെ ബാകി]
ഇതൊരു ചെറു കഥയാണ്. ഇഷ്ടപ്പെട്ടാൽ അ ചുമന്ന ഹൃദയം അമർത്താൻ മറക്കല്ലേ…. കവിതായനം Kavithayanam | Author : Avalude Bakki ********** “നിലാവത്ത് കണ്ട കിനാവാണെ… ഇൗ കാറ്റും കോളും….”🎶 രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത് കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത് […]
Continue readingവൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
(ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദി… ഇനിയും പ്രതിക്ഷിക്കുന്നു. കഥ ഇത്തിരി സ്പീഡ് കൂട്ടിയിട്ടുണ്ട്. തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിക്കുമെന്ന് അപേക്ഷിക്കുന്നു…) വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് […]
Continue readingഒരു പനിനീർപൂവ് 3 [Vijay]
ഒരു പനിനീർ പൂവ് 2 Oru Panineer Poovu Part 2 | Author : Vijay | Previous Part ബൈക്ക് പാർക്ക് ചെയ്തു.. ആദി നേരെ പോയത് മാനേജർരുടെ റൂമിലേക്ക് ആയിരുന്നു..അവൻ മാനേജർ എന്ന ബോർഡ് വച്ച റൂമിന്റെ മുന്നിൽ എത്തി കുറച്ചു നേരം ആലോചിച്ചു കയറണോ വേണ്ടയോ എന്നു.. അവസാനം അവൻ കയറാൻ തീരുമാനിച്ചു. വാതിലിൽ ഒന്നു കൊട്ടി.. അകത്തേക്കു വരാൻ മറുപടിയും വന്നു. അവൻ ഡോർ തുറന്നു അകത്തേക്കു കയറി.. […]
Continue readingവെള്ളരിപ്രാവ് 4 [ആദു]
വെള്ളരിപ്രാവ് 4 VellariPravu Part 4 | Author : Aadhu | Previous Part (എന്റെ പ്രിയ സുഹൃത്തുക്കളെ ആദ്യമേ ഞാൻ നിങ്ങളോട് കഥ വൈകിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.മനഃപൂർവം കഥ വൈകിപ്പിച്ചതല്ല.ഞാൻ ഫോണിൽ ആണ് കഥ ടൈപ്പ് ചെയ്യുന്നത് ഒരാഴ്ച മുന്നേ ഫോൺ എന്റെ കയ്യിൽ നിന്നും വീണു ഡിസ്പ്ലേ കംപ്ലയിന്റ് ആയി.ഇത് കാരണമാണ് കമന്റ്‌നൊന്നും മറുപടി നൽകാതിരുന്നത്.എന്നിരുന്നാലും കുറച്ച് പേർക്കൊക്കെ എന്റെ കൂട്ടുകാരന്റെ ഫോണിൽ നിന്നും ഞാൻ മറുപടി കൊടുത്തിരുന്നു. സാലറി […]
Continue reading❣️പ്രണയരാഗം❣️ 3 [Romantic idiot]
പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു. ഞാൻ : ഇത് അവളല്ലേ ! …………………………………….. ❣️പ്രണയരാഗം 3❣️ Pranayaraagam Part 3 | Author : Romantic idiot | Previous Part ഇവൾക്ക് ഇത് തന്നെ ആണോ പണി ! എന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി. ഹരി ഡാ ഒന്ന് ഇങ്ങു വന്നേ? ഫോണിൽ കളിച്ചുകൊണ്ടിരുന്ന […]
Continue readingഎന്റെ ആര്യ [Mr.Romeo]
ഇത് എന്റെ ആദ്യ പരീക്ഷണം ആണ്, അതുകൊണ്ട് തന്നെ ഇത് എത്രത്തോളം മനോഹരം ആകും എന്ന് എനിക്ക് പ്രേവജിക്കാൻ കഴിയില്ല എങ്കിലും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് വെറും സകല്പികം മാത്രമാണ്, കഥയും കഥാപാത്രണകളും തമ്മിൽ ആരെയെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണ്. ഇതിലെ പല അതുല്യപ്രേധിപകളെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് എന്റെ തൂലിക ഇവിടെ തുടങ്ങുന്നു. നിങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, തുടങ്ങുന്നു… എന്ന് Mr.റോമിയോ… എന്റെ ആര്യ Ente Arya | Author : Mr.Romeo എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ, ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പട്ടന്നില്ലല്ലോ പടച്ചോനെ, എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈ ഒഴിഞ്ഞു. ആഹ് എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും, ഓഹ് നിങ്ങള്ക്ക് കാര്യം ഒരുവിധം മനസിലായി കാണും എന്ന് കരുതുന്നു ഇല്ലേ ഞാൻ തന്നെ പറയാം , അപ്പൊ എന്നെ പരിജയപെടണ്ടേ, കളരിക്കൽ മാധവൻ ശേഖറിന്റെയും സരസ്വതി ശേഖറിന്റെയും മൂത്ത പുത്രൻ അത് തന്നെ ഞാൻ ആദിത്യശേഖർ എന്നിക്ക് താഴെ ഒരുത്തനും ഉണ്ട് അഭിമന്യുശേഖർ, കളരിക്കൽ എന്ന് പറഞ്ഞ അറിയാത്തവരായി ആരും ഇല്ല അങ്ങനെ ഒരു പേര് കേട്ട കുടുംബം ആണ് എന്റേത് ഇഷ്ടം പോലെ സ്വത്തും സമ്പത്യവും ഉണ്ടായിട്ടെന്താ സ്വന്തം ആയി സംഭാതിച്ചോളാൻ പറഞ്ഞ പുള്ളിയ എന്റെ അച്ഛൻ അങ്ങനെ ഒരു വിധം വിദ്യാഭാസം പൂർത്ഥികരിച് അച്ഛന്റെ ബിസിനെസ്സ് എല്ലാം നോം തന്നെ നടത്തി കൊണ്ട് പോണു , അങ്ങനെ കോളേജ് പഠിച്ച കാലത്തു ഒരു മുട്ടൻ തേപ്പ് കിട്ടി ഇരിക്കുമ്പോഴാ അച്ഛന്റെ .. … ചോദ്യം ഇനി എന്താ പ്ലാൻ എന്ന് , വേറെ എന്തു പ്ലാൻ ഒരു പ്ലാൻ ഇല്ലതാനും അങ്ങനെ ബിസിനെസ്സ് വളരുന്നതിനോടൊപ്പം സ്ത്രീ വിരോധവും കൂടി അങ്ങനെ ഒന്നും നോക്കാതെ ഇരുന്ന എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് തകർന്ന് തരിപടം ആയത് ബാക് ടു ഫ്ലാഷ് ബാക്ക്… ഡാ പൊന്നു എന്നിട്ടെ.. എന്തൊനാ അമ്മെ പ്ളീസ് കൊറച്ചു കൂടിയും. ഹ്ഹ്മ്മ, നന്നായി ഇപ്പൊ തന്നെ സമയം എത്രയിന്ന […]
Continue readingവൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]
(അഭിപ്രായങ്ങള്‍ക്കും സപ്പോര്‍ട്ടിനും നന്ദി… എന്‍റെ എഴുത്ത് ഇത്തിരി പരത്തിയാണ്. അതുകൊണ്ട് തന്നെയാണ് കഥയ്ക്ക് പെട്ടന്ന് മൂവിംങ് ഇല്ലാത്തത്… മാന്യ വായനക്കാര് ക്ഷമിക്കുക. തെറ്റുകുറ്റങ്ങളും ക്ഷമിക്കുക… നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.) വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ […]
Continue reading