കുരുതിമലക്കാവ് 11 [ Achu Raj ]

കുരുതിമലക്കാവ് 11 Kuruthimalakkavu Part 11 bY Achu Raj | PREVIOUS PART     hf]¡p_kp fq`fm\v NT sskNp¶Sv fWhn`m¡psf¶v knlzhn¡p¶p . lymfnsâ km¡pNÄ¡m]n ^fy NmtSmÀ¯p.. lymw S³s_ Wnt]mPw AktamXv– b_]mWm]n S¿ms_Xp¯p … hfhvS KokKm`§apw {bNrSn]pw lymfnsâ knVn]_n]m³ NmtSmÀ¯p.. hpWµs] D·q`Ww sI¿m³ ssUkw AkWm]n N^pSnk¨ BkWmjn]ns` ]p² S{´§Ä tNÄ¡m³ IokoXpNÄ tbm`pw WnlÐfm] B Wnfngw lymw b_ªp SpX§n. “”””^fy W½psX […]

Continue reading

കല്യാണി 12 [Master]

കല്യാണി 12 Kalyani Part 12 bY  Master | click here to read previous parts SpX]nXp¡n bän¡nX¶ AkapsX bmâohv k`n¨q^n¡aª tlgw Caw sb®nsâ SpXp¯ bnaÀ¸nt`¡v A]mÄ BÀ¯nt]msX tWm¡n. t^mfm¡XnWp WXpkn fUK`w H`n¸n¨psNm*n^p¶ AkapsX bqän A]mapsX Wmkp £\¯n bSnªp. {lo`£vfn Nm`pNÄ W¶m]n Nk¨v A]mÄ¡v tk*n Ssâ ^h IgNw knXÀ¯n. “”””D½vf…Wnsâ fpOw tbms` Ss¶ hpµ^w Cu bqkpw” W¼qSn^n f{´n¨p. […]

Continue reading

യക്ഷയാമം 25 [വിനു വിനീഷ്]

യക്ഷയാമം 25 YakshaYamam Part 25 bY വിനു വിനീഷ് Previous Parts   മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു. “ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “ കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു. ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു. മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ […]

Continue reading

യക്ഷയാമം 24 [വിനു വിനീഷ്]

യക്ഷയാമം 24 YakshaYamam Part 24 bY വിനു വിനീഷ് Previous Parts   ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു. വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി. കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. […]

Continue reading

കുരുതിമലക്കാവ് 10 [ Achu Raj ]

കുരുതിമലക്കാവ് 10 Kuruthimalakkavu Part 10 bY Achu Raj | PREVIOUS PART     Sn^¡pNÄ NqXn NqXn k^p¶SpsNm*m\v SpXÀ¨¡v hf]sfXp¡p¶Sv. Wn§apsX ht¸m^v«pNÄ¡v kas^]VnNw Wµn. lymfnsâ ssNNan C^p¶ SNnXpNÄ tWm¡n lymw Wt¶ kn]À¯p. tNmbmPvWn]n kn_¨p Wn¡p¶ hpWµs] F§sW CÃmSm¡mw F¶Sv km]n¡m³ lymw Wt¶ b\ns¸«p…. Nm^\w B k^nNan Ak³ N*Sv H^n¡`pw WX¡m³ bmXnÃm¯Spw Ak³ CãvXs¸Xm¯Spfm\v . Culz^m FWns¡´nWn§sWm^p Wnt]mPw. […]

Continue reading

മരുഭൂമിയിലെ പ്രേതം 6 shiYas [ HORROR ]

മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-6 MARUBHOOMIYILE PRETHAM  PART 6 HORROR & CRIME THRILLER BY SHIYAS Previous Parts Cu tWmk BUyfm]n km]n¡pN]ms\¦n BUy bmÀ«v– fpS km]n¡pN… F¶ms` N`§pN]pÅq… Wn§apsX ht¸m^vXnWp H^m]n^w Wµn…. b_ªp sNm*v Mm³ SpX^pN]m\v…… Mm³ tcm¬ FXp¯p fnTp³ B]n^p¶p ASv…….. Mm³ tcm¬ FXp¯p.. Mm³ : it`m..? fnTp³ : sit`m.. ! WnW¡v AknsX FÃmw s_Zn]mt]m..? Mm³ : s]hv. […]

Continue reading

യക്ഷയാമം 23 [വിനു വിനീഷ്]

യക്ഷയാമം 23 YakshaYamam Part 23 bY വിനു വിനീഷ് Previous Parts     N®pNaX¨pbnXn¨psNm*v Nrgv\fqÀ¯n]t±iw hoS]psX fpOw fWhn h¦Â¸n¨p. AÔNm^w Wn_ª At±i¯nsâ fnjn]n fpOw fpjpkWpw ^àwbXÀ¶v ^*p {UwgvYNapw kaÀ¶v, km]]n Wn¶pw IpXp ^àsfm`n¨v knNrS^qbfm]n Wn¡p¶ hoS]psX ^qbw sSanªpk¶p. bp©n^n sbmjn¨psNm*v Sn^ptfWn N®pNÄ Sp_¶p. “”hoS]psX AÑWpw A½]pw FknsX..?”” “”km^yt^.. A§Xv sIt¶maq”” ^mf³ knan¨pb_ªp. “”C§Xv k^ym..”” ]tlmU]pw km^y^pw […]

Continue reading

യക്ഷയാമം 22 [വിനു വിനീഷ്]

യക്ഷയാമം 22 YakshaYamam Part 22 bY വിനു വിനീഷ് Previous Parts Kok³ WãvXs¸XmsS A]mÄ sI]vS WoI{bkÀ¯nNÄ¡v {loUpÀ¤mtUkn]psX ln£\¯m Hmt^m Wnfngkpw f^n¨p sNm*n^n¡pN]m]n^p¶p. tkUWsNm*v A]mÄ bpaªt¸mapw H^p U]tbm`pw APvWnNm\n¨nÃ. “”At½, tUko, sbm_p¡\w..”” A]mÄ ssNNÄNq¸nsNm*v b_ªp l^o^¯nsâ Hmt^m emP§apw AXÀ¶v kojm³ SpX§n. sskNmsS fmÀ¯mÞ³ BUnb^mlàn]nÂWn¶p]À¶pk¶ APvWn¡v bqÀ®fm]pw C^]m]n. WnfngtW^w sNm*v sk´psk®o_m] fmÀ¯mÞsW H^pWnfngw Pu^n tWm¡nWn¶p. “”Pu^n, Hmt^m KWW¯nWpw […]

Continue reading

യക്ഷയാമം 21 [വിനു വിനീഷ്]

യക്ഷയാമം 21 YakshaYamam Part 21 bY വിനു വിനീഷ് Previous Parts കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്കുനോക്കി. മാർത്താണ്ഡൻ കളത്തിലിരിക്കുവാൻ ഗൗരിയോട് നിർദ്ദേശിച്ചു. പക്ഷെ ഗൗരി കളത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചപ്പോൾ അഗ്നി ആളിക്കത്തി. മാർത്താണ്ഡൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അല്പനേരം ഹോമകുണ്ഡത്തിനുമുൻപിൽ ഇരുന്നു. “അമ്മേ, ചുടലഭദ്രേ, എനിക്ക് ശക്തി പകർന്ന് അനുഗ്രഹിച്ചാലും.” കത്തിയെരിയുന്ന അഗ്നിക്കുമുകളിൽ വലതുകൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. തന്റെ സർവ്വശക്തിയും മാന്ത്രികദണ്ഡിലേക്ക് ആവാഹിച്ചെടുത്ത് ചുടലഭദ്രയുടെ കാൽകീഴിൽ സമർപ്പിച്ചിട്ടായിരുന്നു […]

Continue reading

യക്ഷയാമം 20 [വിനു വിനീഷ്]

യക്ഷയാമം 20 YakshaYamam Part 20 bY വിനു വിനീഷ് Previous Parts   പിന്നിൽ ഇന്നത്തെ രാത്രികഴിഞ്ഞാൽ താൻ സ്വന്തമാക്കാൻപോകുന്ന ഗൗരിയെ ആനന്ദത്തോടെ വീക്ഷിക്കുകയായിരുന്നു അയാൾ. എന്നാൽ അനി കാണാത്ത ഒരുമുഖംകൂടെ അയാൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു നിഴൽപോലെ സീതയുടെ രൗദ്രഭാവമണിഞ്ഞ മുഖം. അനി ഗൗരിയെയും കൂട്ടി നെല്ലിക്കുന്ന് എന്ന വനത്തിലേക്ക് നടന്നു. അപ്പൂപ്പൻക്കാവിലെത്തിയപ്പോൾ സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെകണ്ട ഗൗരി ഒരുനിമിഷം നിശ്ചലയായി നിന്നു. “എന്താ, അവിടെ ?.” മുൻപേനടന്ന അനി തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു. “ഏയ്‌ […]

Continue reading