മൃഗം 20 Mrigam Part 20 Crime Thriller Novel | Author : Master Previous Parts “ഷിറ്റ് ഷിറ്റ് ഷിറ്റ്..എല്ലാം തുലഞ്ഞു..പൌലോസ്..ബ്ലഡി ബാസ്റ്റാഡ്..അവളെ അവന്റെ കൈയില്‍ കിട്ടിക്കഴിഞ്ഞു..അവന്‍ അവളെക്കൊണ്ട് എല്ലാം തത്ത പറയുന്നതുപോലെ പറയിക്കും..അത് നടക്കരുത്..അര്‍ജ്ജുന്‍..നമുക്ക് ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണം.. അവളെ ഉടന്‍ തന്നെ പോലീസ് കൊണ്ടുപോകും. അവരുടെ കൈയില്‍ അവളെ കിട്ടിയാല്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല..കമോണ്‍..എനിക്കൊരു ഐഡിയയും കിട്ടുന്നില്ല” സ്റ്റാന്‍ലി കടുത്ത കോപവും പരിഭ്രാന്തിയും കലര്‍ന്ന സ്വരത്തില്‍ […]
Continue readingCategory: Crime Thriller
Crime Thriller
മൃഗം 19 [Master]
മൃഗം 19 Mrigam Part 19 Crime Thriller Novel | Author : Master Previous Parts “പൌലോസ്, മട്ടാഞ്ചേരി സ്റ്റേഷനിലാണ് നിങ്ങള്‍ക്ക് ചാര്‍ജ്ജ്. കുറച്ചു പ്രശ്നങ്ങള്‍ കൂടുതലുള്ള സ്റ്റേഷനാണ്. നിങ്ങളെ അവിടേക്ക് പോസ്റ്റ് ചെയ്തത് കമ്മീഷണറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്. കാരണം നിങ്ങളെ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അവിടുത്തെ എസ് പി നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു..എനിവേ..ഇത് നിങ്ങളുടെ എത്രാമത്തെ ട്രാന്‍സ്ഫര്‍ ആണ്?” കൊച്ചിയില്‍ ചാര്‍ജ്ജ് എടുക്കാനായി അസിസ്റ്റന്റ് കമ്മീഷണര്‍ […]
Continue readingഡിറ്റക്ടീവ് അരുൺ 2 [Yaser]
ഡിറ്റക്ടീവ് അരുൺ 2 Detective Part 2 | Author : Yaser | Previous Part അരുണിനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയശേഷം സൂര്യൻ കോളേജിലെ അവന്റെ ഡിപ്പാർട്ട്മെന്റിനു നേരെ നടന്നു. “അരുൺ സൂര്യന് രശ്മിയുടെ മിസ്സിംഗ് കേസുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു” ഗോകുൽ തന്റെ ആദ്യ നിഗമനം വ്യക്തമാക്കി. “അതെങ്ങനെ ശരിയാവും ഗോകുൽ. ഒരാളെ കണ്ടയുടൻ അയാൾക്ക് നമ്മൾ അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടെന്ന് പറയാനാവുമോ?. ഞാൻ പറഞ്ഞ കള്ളം കേട്ട് അയാൾ ചൂടായത് […]
Continue readingഡിറ്റക്ടീവ് അരുൺ 1 [Yaser]
ഡിറ്റക്ടീവ് അരുൺ 1 Detective Part 1 | Author : Yaser ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽ ഗോകുൽ അസ്വസ്ഥനായി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് “ഡിറ്റക്ടീവ് ആണു പോലും ഡിറ്റക്ടീവ്. പണിയോ? കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും ഡീറ്റെയ്ൽസ് കണ്ടെത്തൽ” കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറിയ ശബ്ദത്തിൽ അവൻ പിറുപിറുത്തു. “ഗോകുൽ നമുക്കായി ഒരു നല്ല കേസ് വരും അത് വരെ കാത്തിരിക്കൂ. പിടിച്ച് നിൽക്കാനല്ലേ നമ്മൾ അങ്ങനെയുള്ള കേസുകൾ അന്വേഷിക്കുന്നത്” ഗോകുലിനെ സമാധാനിപ്പിക്കാനായി അരുൺ പറഞ്ഞു. […]
Continue readingമൃഗം 18 [Master]
മൃഗം 18 Mrigam Part 18 Crime Thriller Novel | Author : Master Previous Parts “ദാ, ആ കാണുന്ന വീടാണ്” ഡോണ അല്‍പം അകലേക്ക് ചൂണ്ടി പറഞ്ഞു. വാസു ബൈക്ക് അങ്ങോട്ട് വിട്ടു. കോളനിയിലെ നിരവധി വീടുകളുടെ ഇടയിലൂടെ അവര്‍ പോയപ്പോള്‍ പലരും അവരെ നോക്കുന്നുണ്ടായിരുന്നു. “നിര്‍ത്ത്..ഇതാണ് വീട്” വാസു ആ ചെറിയ വീടിന്റെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി. വൃത്തിഹീനമായ ചുവരുകളും അലങ്കോലപ്പെട്ടു കിടക്കുന്ന പൂമുഖവും ആ വീട്ടിലുള്ളവരുടെ നിലവാരം […]
Continue readingഏജന്‌റ് ശേഖർ [സീന കുരുവിള]
ഏജന്‌റ് ശേഖർ 1 Agent Shekhar by സീന കുരുവിള ‘കുട്ടിക്കാലം മുതൽ അപസർപ്പക കഥകളോടും ക്രൈം ത്രില്ലറുകളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു എനിക്ക്.എന്‌റെ നാട്ടുകാരൻ കൂടിയായ കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, മെഴുവേലി ബാബുജി അങ്ങനെ എന്നെ ത്രില്ലടിപ്പിച്ച എത്രയോ എഴുത്തുകാർ. ഞാൻ നിങ്ങളുടെ മുന്നിൽ അത്തരമൊരു ത്രില്ലർ അവതരിപ്പിക്കുന്നു.ഏജന്‌റ് ശേഖർ ‘ -സീന മുംബൈ അജ്ഞാത കേന്ദ്രത്തിലുള്ള റോയുടെ രഹസ്യ ഓഫിസ് ————— ബീപ് ബീപ് അലസമായ ഒരു ശനിയാഴ്ച സായാഹ്നം. തന്‌റെ മുന്നിലുള്ള കംപ്യൂട്ടറിൽ […]
Continue readingമൃഗം 17 [Master]
മൃഗം 17 Mrigam Part 17 Crime Thriller Novel | Author : Master Previous Parts “ഷാജി..ഞാനാണ് സ്റ്റാന്‍ലി” മൊബൈല്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ ഷാജി സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടു. “സര്‍..” ഷാജി പറഞ്ഞു. “എടാ നിന്റെ പേരില്‍ കമ്മീഷണര്‍ക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്. കേസ് മറ്റേതു തന്നെ..പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്..അവിടുത്തെ ആ കോപ്പന്‍ എസ് ഐ നേരിട്ടാണ് അയച്ചിരിക്കുന്നത്. നിന്റെ പേരും വിവരവും കൂടെ ഉണ്ടായിരുന്ന രണ്ട് പേരുടെ […]
Continue readingമൃഗം 16 [Master]
മൃഗം 16 Mrigam Part 16 Crime Thriller Novel | Author : Master Previous Parts “ഏയ്..വിടവളെ” സൈക്കിളില്‍ നിന്നും ചാടി ഇറങ്ങിയ അനുരാഗ് അവര്‍ക്ക് നേരെ കുതിച്ചുകൊണ്ട് അലറി. വണ്ടിയുടെ ഉള്ളിലായ ദിവ്യയെ അവന്‍ പുറത്തേക്ക് വലിച്ച് ഇറക്കാന്‍ കഠിനമായി ശ്രമിച്ചു. പക്ഷെ അതിനിടെ ഉള്ളിലിരുന്ന ഒരു ഗുണ്ട അവന്റെ നാഭിക്ക് നോക്കി ചവിട്ടി. അനുരാഗ് നിലത്തേക്ക് മലര്‍ന്നടിച്ചു വീണു. ദിവ്യ അവന്‍ വീഴുന്നത് കണ്ടു നിലവിളിക്കാന്‍ നോക്കിയെങ്കിലും വായ […]
Continue readingമൃഗം 15 [Master]
മൃഗം 15 Mrigam Part 15 Crime Thriller Novel | Author : Master Previous Parts “ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു….മക്കള് വാ..” അവനെ പരസ്യമായി വെല്ലുവിളിച്ചിട്ട് പുറത്തേക്കിറങ്ങി. പോലീസുകാരും പരാതി കൊടുക്കാനെത്തിയവരും എല്ലാം അഭിനയമല്ലാത്ത യഥാര്‍ത്ഥ സംഘട്ടനം നേരില്‍ കാണാനുള്ള ഉത്സാഹത്തോടെ പലയിടങ്ങളിയായി നിലയുറപ്പിച്ചു. പൌലോസ് പുറത്തേക്ക് ചെന്നപ്പോള്‍ ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടികളില്‍ നിന്നുമിറങ്ങി. “മാലിക്കെ..വേണ്ട..നീ ആ […]
Continue readingമൃഗം 14 [Master]
മൃഗം 14 Mrigam Part 14 Crime Thriller Novel | Author : Master Previous Parts k*n]psX DÅnt`¡v ssN]n« dnWognsâ sW©nWp Np_psN ssN Wo«n Aksâ Nm`pNÄ km^ns]Xp¯v kmhp k*n]nt`¡n«p. DÅn fpOfXn¨p ko\ptbm] Aksâ Wn`knan tN« hwQtWSmkv Ssâ tWs^ NpSn¨p k^p¶Sv kmhp N*p. “”””b¶osX tfmsW..Wns¶ C¶v Mm³..” Ak³ A`_n Ak³ sSm«Xps¯¯n]t¸mÄ fn¶Â tbms` IpkXv k¨v sk«n¯n^nª kmhp Aksâ […]
Continue reading