ബാല്യകാലസഖി
Baalyakalasakhi | Author : Akshay
(ഇത് എന്റെ ആദ്യത്തെ സംരംഭമാണ്. ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്റെ തെറ്റുകൾ എല്ലാം ക്ഷെമിക്കണം എന്ന് അപേക്ഷിക്കുന്നു. ഗുരു തുല്യരായ Arrow, Malakhayude kamukan, Rahul RK, Athulan,pranayaraja, Villi………തുടങ്ങിയ കഥാകാരന്മാരെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് ഞാൻ തുടങ്ങുക ആണ്….)ചേട്ടന്റെ വിളികേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണരുന്നത്. ഞാൻ :ബാംഗ്ലൂർ എത്തിയോ ചേട്ടാ..? ചേട്ടൻ :ആഹ് എത്തി മോനേ, മോൻ നല്ല ഉറക്കമാരുന്നു അതാ വിളിക്കാഞ്ഞേ….
(ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് എന്തെല്ലാം ആണ് സംഭവിച്ചത്… ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു എന്റെ ജീവിതം മാറി മറിഞ്ഞത്…… )
*******************************************
ഞാൻ അക്ഷയ്. ആലപ്പുഴ ജില്ലേലെ അത്യാവശ്യം സാമ്പത്തികം ഒള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്.അച്ഛൻ രാജഗോപാൽ ബാങ്ക് മാനേജർ ആണ് അമ്മ നന്ദിനി വീട്ടമ്മയും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്. ഏറ്റവും മൂത്ത ചേട്ടൻ അർജുന്റെ ജനനത്തിന് ശേഷം ഏകദേശം പത്തു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണു ഞാനും എന്റെ ഇരട്ട സഹോദരൻ ആയ അഖിലും ജനിക്കുന്നത് . അതുകൊണ്ട് തന്നെ വളരെ അധികം ലാളിച്ചണ് ആണ് ഞങ്ങളെ വളർത്തിയത്. രൂപസാദിർശ്യത്തിൽ ഒരുപോലെ ആയിരുന്നെങ്കിലും ഞങ്ങളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായിരുന്നു. അഖിൽ പാവവും പഠിക്കാൻ മിടുക്കനും ശാന്ത സ്വഭാവക്കാരനും ആയിരുന്നെങ്കിൽ ഞാൻ വളരെ ദേഷ്യക്കാരനും പഠന കാര്യത്തിൽ പുറകോട്ടുമായിരുന്നു.ഞാൻ പ്രശ്നം ഉണ്ടാക്കാത്ത ദിവസമേ ഉണ്ടായിരുന്നില്ല. അഖിൽ അങ്ങനെ ആരോടും സംസാരിക്കുന്ന ടൈപ്പ് ആയിരുന്നില്ല, അവനും അവന്റെ പുസ്തകവും അതായിരുന്നു അവന്റെ ലോകം. ഇനീം നമ്മുടെ നായികയെ പരിചയപ്പെടാം. ഞങ്ങടെ അയൽക്കാരായ വിശ്വനാഥൻ അങ്കിൾന്റേം നിർമല ആന്റിടേം ഏക മകളാണ് നിരഞ്ജന. ഞങ്ങൾ ഏകദേശം ഒരേ പ്രായമാണ്. കരിമഷി എഴുതിയ നീല കണ്ണുകളും മുല്ലമൊട്ടു പോലുള്ള പല്ലുകളും സ്റ്റൗബെറി പോലെ ചുവന്ന ചുണ്ടുകളും ഒക്കെ ആയി ഒരു കൊച്ചു ചുന്ദരി. എന്റെ സ്വന്തം ചക്കി 😍. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും വാല് പോലെ ഒപ്പം കാണുന്ന എന്റെ കാന്താരി 😇. കുട്ടികാലം മുഴുവൻ ഞങ്ങൾ തകർക്കുമ്പോഴും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ലെന്നുള്ള നിലപാടിലാരുന്നു അഖിൽ. ആ കുരിപ്പിന്റെ കൂടെ നടന്നു നടന്നു എന്റെ വീട്ടുകാർ എനിക്ക് ചങ്കരൻ എന്ന പേരും ഇട്ടു.