അനിത ടീച്ചർ 5
Anitha Teacher Part 5 | Author : Amar | Previous Part
സ്റ്റാൻഡിൽ നിന്ന് കയറിയതു കൊണ്ട് തന്നെ ടീച്ചർക്കും മോനുട്ടനും ഇരിക്കാൻ സീറ്റ് കിട്ടി… നല്ല മഴയാണ് പുറത്ത് … സൈഡിൽ മോനുട്ടൻ ഇരുന്നു… അവന് കാഴ്ച്ചകളൊക്കെ കാണണമത്രേ …. ഒരു ചുവപ്പ് ചുരിദാറാണ് ടീച്ചറുടെ വേഷം… മോനുട്ടൻ നല്ല ഫുൾ കൈ ഷർട്ടും ഒരു പാന്റും …. വല്യ ഗമയിലാണ് മൂപ്പര്…
തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും സമയം രാത്രി ഒൻപത് കഴിഞ്ഞു… മോനുട്ടനും അനിത ടീച്ചറും ബാഗല്ലാം എടുത്ത് ഇറങ്ങി… ബസ്സിൽ കിടന്ന് ഉറങ്ങിയതു കൊണ്ടാവാം മോനുട്ടൻ അൽപ്പം ക്ഷീണത്തിലാണ്….
ടീച്ചർ ഉടനെ ഒരു ഓട്ടോ പിടിച്ച് ലോഡ്ജിൽ എത്തി… സിംഗിൾ ബെഡിൽ ഒരു കലക്കൻ റൂം തന്നെ എടുത്തു.. കാശ് കുറച്ച് ആയെങ്കിലും ഒരു ദിവസത്തെക്ക് അല്ലെ കുറച്ച് ആർഭാടമൊക്കെ ആവാം എന്ന് മനസ്സിൽ കരുതി…. രണ്ടു പേർക്കും അത്യാവശ്യം നല്ല ക്ഷീണം ഉള്ളതോണ്ട് തന്നെ ടീച്ചറും മോനുട്ടനും വേഗം കട്ടിലിൽ ഇടം തേടി…
സൂര്യ കിരണങ്ങൾ ആ മുഖത്ത് മെല്ലെ വെളിച്ചം വിതറിയപ്പോൾ അനിത ടീച്ചർ മെല്ലെ കണ്ണു തുറന്നു… നോക്കിയപ്പോ മുന്നിൽ ഒരു ഇളം ചിരിയോടെ മോനുട്ടന്റെ മുഖം.
.” നീ ഉണർന്നോ ”
“ഹാ…”
“എന്നീട്ടെന്തേ എന്നെ വിളിക്കാഞ്ഞെ “?
” ഒറങ്ങി കെടക്കുംമ്പോ ടീച്ചറെ കാണാൻ എന്താ… രസം …. ”
” അപ്പോ… ഉണർന്നാ രസമില്ലേ….?”
” ഓണർന്നാ രസൊക്കെണ്ട് ….ന്നാലും …. ഒറങ്ങി കിടക്കണ അത്രം ഇല്ല…”
“അയ്യടാ… ഓന്റെ ഒരു രസം … എണീറ്റ് പോയി കുളിക്കടാ …. നമ്മക്ക് പോവണ്ടെ .. ”
“എവ്ടെ ”
” മന്ത്രീടെ അടുത്ത് …എന്നിട്ട് വേണം നമ്മടെ സ്കൂള് അടിപൊളിയാക്കാൻ ”
മോനുട്ടൻ കുളിയൊക്കെ കഴിഞ്ഞ് കണ്ണാടിടെ മുന്നില് നിന്ന് മൂടിയൊക്കെ ചീകി കുട്ടപ്പനാകുകയാണ് … അനിത ടീച്ചർ കുളി കഴിഞ്ഞ് പിന്നിൽ വന്ന് നിന്നത് അവൻ കണ്ണാടിയിലൂടെ കണ്ടു…
‘തലയിലൊരു വെള്ള തോർത്ത് മുണ്ട് കെട്ടി വെച്ചിട്ടുണ്ട്… എന്നാലും മുടിയിഴകളിൽ നിന്ന് ഈറ്റിറ്റി വീഴുന്ന വെള്ള തുള്ളികൾ …. ആ സൗദര്യം കൂട്ടുന്നു.. ഒരു മഞ്ഞ ടോപ്പും, കറുത്ത പാന്റും… അതി സുന്ദരിയാണ് അതിൽ ടീച്ചർ….