സ്നേഹ മഹി
Sneha Mahi | Author : Fausiya

നിർത്തതേയുള്ള മൊബൈൽ റിങ് കേട്ട മഹി ഫോൺ എടുത്തു നോക്കി
ആറു മിസ്സ്ഡ് കാൾ.. മകൾ സ്നേഹയുടെ കാൾ ആണു.. കാര്യം അറിയാവുന്ന മഹി തിരക്കൊഴിഞ്ഞിട്ട് തിരിച്ചു വിളിക്കാമെന്ന് വാട്ട്സാപ് ചെയ്തു..
മഹി എന്ന് വിളിക്കുന്ന മഹിന്ദ്രൻ പ്രായമിപ്പോൾ 46കഴിഞ്ഞു.. കല്യാണം കഴിഞ്ഞെങ്കിലും ഇപ്പോൾ വര്ഷങ്ങളായി തനിച്ചാണ് താമസം ഭാര്യ ശൈലജയും അവളുടെ വീട്ടുകാരുമായും ഒത്തുപോകാൻ കഴിയാത്തത് കാരണമാണ് ഇപ്പോൾ മഹി ഒറ്റക്കാവാനുള്ള കാരണം..
എന്നാലും സ്നേഹമോളുടെ കര്യത്തിനെല്ലാം മഹി ഓടിയെത്താറുണ്ട്.. മഹിയും ഭാര്യയും ഡിവോഴ്സ് ആയൊന്നു ചോദിച്ചാൽ ഇല്ല എന്നാലും അതുപോപേയാണിപ്പോൾ.. അവർതമ്മിലുള്ള കാണലും സംസാരവും തീരേകുറവാണ്.. എന്നാൽ സ്നേഹമോളോട് അയാൾക്കു വല്യ ഇഷ്ടമായിരുന്നു .. അവൾ പറയുന്നതെല്ലാം കഴിയുന്നതാണെങ്കിൽ അയാൾ നടത്തികൊടുക്കും.
അങ്ങിനെയാണ് 3 വർഷം മുന്നേ അവൾ അച്ഛനോട് അവളുടെ പ്രണയത്തെ പറ്റി അറിയിക്കുന്നതും അതെങ്ങിനെയെങ്കിലും നടത്തിത്തരണമെന്നും സ്നേഹ പറയുന്നത്.. എന്നാൽ ആ കാര്യം അവളുടെ അമ്മക്കറിയില്ലായിരുന്നു അറിഞ്ഞാൽ തറവാട്ടിൽ ആകെ പ്രശ്നമാകും എന്നുറപ്പുള്ള കാരണമാണ് അവളത് രഹസ്യമായി വെച്ചത്. അവളുടെ ഇഷ്ടം നടത്തിക്കൊടുക്കാൻ മഹിക്ക് താല്പര്യ കുറവൊന്നുമുണ്ടായിരുന്നില്ല.. അയാൾ അന്വഷിച്ചപ്പോൾ മകൾ ഇഷ്ടപെടുന്ന കൂട്ടരും അത്ര മോശമൊന്നുമല്ലായിരുന്നു..
അങ്ങിനെ മഹിയുടെ നിർബന്ധപ്രകാരം ആ കല്ല്യാണം നടന്നു എല്ലാത്തിനും മഹിതന്നെ മുന്നിൽ നിന്നു.. എന്നാൽ ഭാര്യ ശൈലജക്ക് അത്ര താല്പര്യം പോരയിരുന്നു.. വല്യ വരുമാനമില്ലാത്ത അവളുടെ തറവാട്ടിൽ നിന്നും ഒരു കല്യാണം നല്ലരീതിയിൽ നടത്തികൊടുക്കാൻ കഴിയാത്ത കാരണം അവർ അർദ്ധ സമ്മദം മൂളുകയായിരുന്നു അങ്ങനെ എല്ലാ ചടങ്ങുകളോട് കൂടിയും കല്യാണം ഭംഗിയായി നടന്നു..
സ്നേഹമോൾടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു.. വല്യ പരാതിയൊന്ന്നുമില്ലാതെ കുറച്ചുകാലം പോയി എന്നാൽ ഇപ്പോൾ കുറച്ചു കാലമായി അവളുടെ ഭർത്താവ് ശരത്തിന്റെ വീട്ടുകാരിൽ നിന്നും പലകുത്തു വാക്കുകളും കേൾക്കാൻ തുടങ്ങി..
കാരണം വേറെയൊന്നുമല്ലായിരുന്നു ഒരു കുഞ്ഞിക്കാല് കാണാത്തോണ്ടുള്ള പരാതികൾ അത് കൂടിക്കൂടി വന്നപ്പോയാണ് മകൾ സ്നേഹ കാര്യം അച്ഛനെ അറിയിക്കുന്നത്..