സ്വാതന്ത്ര്യം തന്നെ അമൃതം-2
swathantryam-thanne-amrutham part-02 bY Pentagon123@kambimaman.net
മേരിയും അമൃതയും കല്യാണവീട്ടിൽ കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നു. അനിതയെ കുറെ അമ്മായിമാരും കുഞ്ഞമ്മമാരും ഒക്കെ പൊതിഞ്ഞിരിക്കുകയാണ്. അവൾ ഇവരെ കണ്ട് ഒന്ന് കൈ വീശി കാണിച്ചു, ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല. സഹപാഠികൾ ചിലരൊക്കെ വന്നു, എല്ലാവരോടും കുശലം പറഞ്ഞു സമയം കളഞ്ഞു. ശ്രീജിത്ത് എപ്പോൾ വരുമോ എന്തോ, അമൃത ചിന്തിച്ചു. അവൾ മേരി എവിടെ ആണെന്ന് നോക്കി. അവൾ അല്പം മാറി ചില സുഹൃത്തുക്കളോട് സംസാരിച്ചു നില്പുണ്ട്. ആ തടിയും അവൾക്കു ഒരു അഴകാണ്. ആവശ്യത്തിനു മാത്രം മേക്കപ്പ്,പഴുത്ത ചാമ്പക്ക നിറമുള്ള ചുണ്ടുകൾ, നല്ല വെളുത്ത നിറം. ഏത് രീതിയിൽ നോക്കിയാലും മേരിപ്പെണ്ണ് ഒരു മുതൽ തന്നെ.
സാരിയിൽ മേരി കുറച്ചുകൂടി സുന്ദരി ആയിട്ടുണ്ട്.അവളുടെ നോട്ടം അറിഞ്ഞിട്ട് ആണെന്ന് തോന്നുന്നു മേരി തിരിഞ്ഞു നോക്കി. അമൃത ഫോൺ നോക്കാൻ ആംഗ്യം കാണിച്ചു. മേരി ഫോൺ എടുത്ത് നോക്കി. “പോയാലോ”എന്ന് അമൃത ഒരു മെസ്സേജ് അയച്ചിട്ടുണ്ട്.അവൾ ok എന്ന് റിപ്ലൈ അയച്ചു സംസാരിച്ചു നിന്ന കൂട്ടുകാരോട് പറഞ്ഞു ഇറങ്ങി.പുറത്ത് സ്കൂട്ടറിന്റെ അടുത്തു തന്നെ അമൃത ഫോണും കൊണ്ട് നില്പുണ്ട്. “എൻറെ കെട്ടിയോനും തേച്ചല്ലോ മോളെ. ശ്രീജിത്ത് കാണാൻ പോയ ആൾ ആയിട്ട് ചർച്ച തീർന്നില്ലന്നു. അവനെ ഇനി നാളെ നോക്കിയാൽ മതി.”