ദി റൈഡർ 7
Story : The Rider Part 7 | Author : Arjun Archana | Previous Parts
എന്റെ മുന്നിൽ പിറന്ന പടിയിൽ എന്റെ അച്ചു…….. വെണ്ണ പോലുള്ള അവളുടെ ശരീരം നേർത്തൊരു തുണിയുടെ മറ പോലുമില്ലാതെ ഇല്ലാതെ എന്റെ മുന്നിൽ അനാവൃതമായി……
പെട്ടന്ന് തലയ്ക്ക് അടിയേറ്റപോലെ ഞാൻ ഞെട്ടി എഴുനേറ്റു……
അച്ചു പെട്ടന്ന് ഞെട്ടി…….
” എന്താ…..? ”
” ഇല്ല ഇതൊന്നും ശെരിയല്ല ഞാൻ……,…. ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… ”
അവൾ പിറന്നപടി തന്നെ എഴുന്നേറ്റിരുന്നു……
” എന്ത് ശെരിയല്ലന്ന്…..? ”
” നീയും ഞാനും….. ഇങ്ങനെ ശേ…..! ”
ഞാൻ തലയ്ക്കു കൈയും കൊടുത്ത് അവിടെയിരുന്നു……..
” നിനക്ക് പ്രാന്തായോ…..”
അച്ചു പൊട്ടിച്ചിരിച്ചു……….
” എടി ഞാൻ……. സോറി…… എനിക്ക് ഐ ഡോണ്ട് നോ..,. ”
അവൾ എഴുന്നേറ്റു വന്നു…… എന്റെ മുഖം അവളുടെ കൈയിലെടുത്തു……. എന്റെ നെറ്റിയിൽ എത്തിച്ചൊരു ഉമ്മ തന്നു…..എന്നെ അവളുടെ മാറിലേക്ക് ചേർത്ത് പറഞ്ഞു……..
” വാവേ……. നീ എന്നും എന്റേത് മാത്രം ആയിരിക്കും…… ഞാൻ എന്നും നിന്റേതും …… അങ്ങനെ അല്ലെ… അപ്പൊ ഞാൻ മൊത്തത്തിൽ നിന്റെ തന്നെയല്ലേ…. എന്നു മുതലാ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല…….പക്ഷേ നിന്നെ എനിക്ക് വേണം എനിക്ക് മാത്രമായിട്ട് വേണം ഇപ്പൊ എനിക്ക് അത് മാത്രമേ അറിയൂ……”
വീണ്ടും അവളെന്റെ നെറ്റിയിൽ മുത്തമിട്ടു…… അവൾ എന്നെയും കൊണ്ട് കിടക്കയിലേക്ക് പോയി……. എന്നെ കിടക്കയിലേക്ക് കിടത്തി……… അവളും എന്റെ കൂടെ കിടന്നു…… എന്നെ അവളുടെ മാറിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു കിടന്നു….. എത്ര സമയം അങ്ങനെ കിടന്നു എന്ന് അറിയില്ല ഞാൻ ഉറങ്ങിപ്പോയി…… എഴുന്നേറ്റപ്പോൾ അടുത്ത് അച്ചു ഇല്ലായിരുന്നു എന്റെ റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു…… കണ്ടത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ മിഴിച്ചു ഇരിക്കുമ്പോഴാണ് അച്ചു ചായയുമായി വരുന്നു………. ഞാൻ അവളെ തുറിച്ചു നോക്കി…….
” ഇതാ ചായ കുടിക്ക്…….. നീയെന്താ ഇങ്ങനെ മിഴിച്ച് നോക്കണേ ”
” അല്ല നീ എപ്പോ വന്നു……..”
” നിന്റെ കിളി ഒക്കെ പോയോ…. അതൊ ഒന്നും ഓർമ്മയില്ലെന്ന് നടിക്കുന്നതോ….. ”
” ഓ…. അത് ശെരിക്കും നടന്നായിരുന്നു അല്ലെ 🤭….. ”
അവൾ ചിരിച്ചു……
” വാ വന്നു കുളിക്ക് അമ്പലത്തിൽ പോണം….. ”
” വൈ…. എന്താ വിശേഷം…. “