ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan]

Posted by

ചിത്രയുടെ ചാരിത്ര്യം 3

Chithrayude Charithryam Part 3 | Author : Kambi Kannan

[ Previous Part ] [ www.kkstories.com]


 

ചിത്രയുടെ ചാരിത്ര്യം എന്ന കഥയുടെ മൂന്നാം ഭാഗം. ആദ്യമായി എഴുതുന്ന കഥ ആയിട്ടും ആദ്യ രണ്ട് ഭാഗങ്ങളുടെ സ്വീകരണത്തിന് വളരെ നന്ദി.. നടന്ന ചില കാര്യങ്ങളിൽ ഫാന്റസി കലർത്തി കഥാപാത്രങ്ങൾക്ക് നൽകിയാണ് എഴുതുന്നത്..

.. അടുത്ത ഭാഗത്തിലേക്ക്…

.

.

രാത്രി സമയം 9 ആയതോടെ അവർ ഹോസ്റ്റലിലേക്ക് മടങ്ങാനായി തയ്യാറെടുത്തു. അധികം ഒന്നും തമ്മിൽ സംസാരിച്ചില്ല. എന്തോ ഒരു മൂകത അവിടെ നിറഞ്ഞിരുന്നു.

അവർ സ്റ്റുഡിയോയിൽ നിന്നിറങ്ങി. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് കാർ മുന്നോട്ട് നീങ്ങി.. അവന്റെ മുഖത്ത് നേരിയ ചിരിയുണ്ടായിരുന്നു, പക്ഷെ ചിത്രയുടെ ഉള്ളിൽ നിറയെ ചോദ്യങ്ങൾ മാത്രമായിരുന്നു. കുറച്ച് മുന്നേ  സംഭവിച്ചതൊന്നും ഒരു സ്വപ്നമായിരുന്നില്ലെന്ന് അവളുടെ ഓരോ ഞരമ്പും ഓർമ്മിപ്പിച്ചു.

ആദ്യമായി അവളറിഞ്ഞ തീവ്രമായൊരു അനുഭവം. ഗോകുലിന്റെ അടുത്ത് അവൾ സുരക്ഷിതയും പ്രിയപ്പെട്ടവളുമായിരുന്നു, പക്ഷെ ആ സുരക്ഷിതത്വം അവളിൽ മടുപ്പുളവാക്കിയിരുന്നു.  രാത്രിയിലെ ആവേശം, ഭയം കലർന്ന ആഹ്ലാദം, അതായിരുന്നു അവൾ കൊതിച്ചത്.

കാർ അവളുടെ ഹോസ്റ്റലിന്റെ  മുന്നിൽ നിന്നു. “ഗുഡ് നൈറ്റ് ചിത്ര,” അതുൽ അവളുടെ കൈകളിൽ പതിയെ തലോടി,. “പിന്നെ കാണാം…” അവന്റെ ശബ്ദത്തിൽ ഒരു വാഗ്ദാനം ഒളിഞ്ഞിരുന്നു.

“ഗുഡ് നൈറ്റ് അതുൽ,” അവൾ മറുപടി പറഞ്ഞു. കാറിൽ നിന്നിറങ്ങി അവൾ തിരിഞ്ഞുനോക്കി. അവൻ കൈവീശി യാത്രയായി. ആ കാർ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ  നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *