ലതാവിലാസം 4 [Jobyjohn]

Posted by

ലതാവിലാസം 4

Lathavilasam Part 4 | Author : JobyJohn

[ Previous Part ] [ www.kkstories.com ]


 

പിറ്റേന്ന്  ലത എണീറ്റത് ഉച്ചയ്ക്ക് 2 മണിയോടെയാണ്. ദേഹത്തിന് മുഴുവൻ ഒരു വേദനപോലെ പ്രത്യേകിച്ചും നടുവിന്.. കുറെ നാളായിട്ട് ശരീരം അനങ്ങുന്നില്ലല്ലോ അതായിരിക്കും.. മോനെ നീ നേരത്തെ എണീറ്റോ?.  അടുത്തുള്ള കസേരയിൽ ഇരുന്നു മൊബൈലിൽ കളിക്കുകയായിരുന്നു ശ്യാം.. അവൻ പെട്ടന്ന് മൊബൈൽ മറച്ചു പറഞ്ഞു ആ അമ്മേ..

എന്ത് കുരുത്തകേടാ ഫോണിൽ ഒപ്പിക്കുന്നത്?. അണ്ണൻ പോയോ?ലത ചോദിച്ചു.

ശ്യാം സത്യത്തിൽ ഗ്രൈൻഡർ ഗേ ആപ്പിൽ ചാറ്റിൽ ആയിരുന്നു. പക്ഷെ അവൻ കള്ളം പറഞ്ഞു.

അണ്ണൻ രാവിലെ എണീറ്റു പോയി..

ഇത് ഞാൻ ഇന്നലെ പറഞ്ഞില്ലേ റീൽ ഉണ്ടാക്കാം എന്ന്?.അതിനു ഇൻസ്റ്റാഗ്രാം ഐഡി ഉണ്ടാക്കുവാ അമ്മയ്ക്ക്!!.

കാണിച്ചേ നോക്കട്ടെ..! ഉണ്ടാക്കി കഴിഞ്ഞില്ല. എന്താ പേരു ഇടേണ്ട?. ശ്യാം ചോദിച്ചു.

എന്റെ പേര് അല്ലാതെ എന്നതാ..  ചാരുലത നായർ

ഈ അമ്മയ്ക്ക് ഒന്നും അറിയില്ല.. ഇനിഷ്യൽ കൂട്ടി പേരിടാൻ ഇതെന്നതാ റേഷൻ കാർഡിൽ പേര് ചേർക്കുവാണോ ശ്യാം ചിരിച്ചു.

നമുക്ക് ചാരു_ക്വീൻ എന്ന് ഇടാം.. 😍..

അടിപൊളി ഞസ്ന ഒരു ക്വീൻ ആണല്ലേ.. അങ്ങിനെ മതി ലത ശ്യമിനോട് ചേർന്ന് നിന്ന് ഫോണിൽ നോക്കി..

അവൻ ഐഡി ഉണ്ടാക്കി കഴിഞ്ഞു..

ഇതെങ്ങനെ എന്റെ ഫോണിൽ വരും?.

അമ്മേടെ ഫോൺ പഴയ മോഡൽ അല്ലെ എന്റേതിനാ നല്ല ക്യാമറ അമ്മ പുതിയത് വാങ്ങുബോൾ അതിൽ ആക്കാം ഇപ്പൊ ഇതിൽ കിടക്കട്ടെ.. പോരെ..

ശരി അങ്ങനാണേൽ അങ്ങിനെ..

അമ്മ പോയി പല്ലു തേക്ക് എന്നാ മണവാ!! ശ്യാം ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *