കല്യാണതലേന്ന്
Kallyanathalennu | Author : Adhidev
വൈകീട്ട് ജോലി കഴിഞ്ഞു വരുമ്പോൾ വീട്ടിൽ പേപ്പനും മേമ്മയും വന്നിട്ടുണ്ട്. വന്ന കാര്യം മനസിലായി എങ്കിലും ഞാൻ അവരോടു വിശേഷം ചോദിച്ചു.
പേപ്പൻ: എടാ, കല്യാണത്തിനും സമ്മതത്തിനും രണ്ടു ദിവസം മുന്നേ വന്നോളു?
മേമ്മ: അതെ…… നീയൊക്കെ അല്ലെ ഉള്ളു ഓരോ കാര്യത്തിന് ഓടാൻ ഒക്കെ.
ഞാൻ: അപ്പൊ എന്നെ ഓടിക്കാൻ ആണോ വിളിക്കുന്നെ?
മേമ്മ: അല്ലടാ..നീ ഉണ്ടെങ്കിൽ പിള്ളേർക്ക് ഒരു ഉഷാർ ഉണ്ടാവും.
ഞാൻ: മതി മതി, നല്ലോണം പതയുന്നു.
പേപ്പൻ: ഒന്ന് പോടാ….. ചേച്ചി…… ഞങ്ങൾ ഇറങ്ങാ. അപ്പൊ നേരത്തെ തന്നെ എല്ലാവരും വന്നോളോ. ചേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്.
അമ്മ : അതിനെന്താ, ഇവിടുന്നു നടക്കാൻ ഉള്ള ദൂരം അല്ലെ ഉള്ളു.
മേമ്മ: എന്നാ ഞങ്ങൾ ഇറങ്ങാ. മോനെ, ശരിട്ടാ.
ഞാൻ: എന്നാ ഒക്കെ..
അങ്ങനെ അവർ പോയി. അപ്പന് ആകെ ഒരു അനിയൻ ആണ് ഉള്ളത്. ആളുടെ മകളുടെ കല്യാണം ആണ്. രണ്ടു മാസം കഴിഞ്ഞാണ് കല്യാണം. അതിനു ഇപ്പോഴേ വന്നു വിളിച്ചു.
കൊറോണ സമയം ആയത് കൊണ്ട് അധികം ആളുകളെ ഒന്നും വിളിച്ചിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. എല്ലാവരും നാട്ടിൽ തന്നെ ഉള്ളവർ ആണ്.
പേപ്പന് മൂന്ന് പെൺകുട്ടികൾ ആണ്. നല്ല ഇളം പ്രായത്തിൽ ഉള്ള പെൺകുട്ടികൾ.
മൂത്തവൾ സ്നേഹ. അവളുടെയാണ് കല്യാണം. അവൾ M.Com കഴിഞ്ഞു നില്കുന്നു. 22 വയസ്.
രണ്ടാമത്തത് സാന്ദ്ര. അവൾ സിവിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി ആണ്. വയസ് 20.
മൂന്നാമത്തത് സ്വർണ്ണ. അവൾ നഴ്സിംഗ് ആദ്യ വർഷം പഠിക്കുന്നു. വയസ് 19.