അപൂർവ 4
Apoorvva Part 4 | Author : Dark Prince
[ Previous Part ] [ www.kkstories.com]

ആദ്യം തന്നെ എല്ലാവരോടും സോറി കുറച്ചു തിരക്കായത് കൊണ്ടാണ് കഥ എഴുതാൻ പറ്റാഞ്ഞത് ഇപ്പോഴണെകിൽ കഥയുടെ ഒഴുക്ക് നഷ്ടപ്പെട്ടു ഒത്തിരി മെനക്കേട്ടാണ് ഇത്ര എങ്കിലും എഴുതിയത് 😂😂 അത്കൊണ്ട് കുറച്ചേ ഒള്ളു പിന്നെ നിങ്ങൾക് ഒട്ടും തൃപ്തി ആയിട്ടില്ലങ്കിൽ ക്ഷമിക്കണം
വീണ്ടും കുറച്ചു സമയം വേണം എക്സാം. ഒകെ അടുത്ത് ഉള്ള സപ്ലി തീർത്തിട്ട് കാണാം ഇനി പക്ഷെ ഇടക്ക് സിംഗിൾ പാർട്ട് സ്റ്റോറിസ് ആയിട്ട് കാണാം
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ഏത് നായിന്റെ മോനാടാ എന്ന് കരുതി തിരിഞ്ഞതും പാർവതിയുണ്ട് കണ്ണും മുഖവും ചുവപ്പിച്ചു…
അവളെ കണ്ടതുകൊണ്ട് മാത്രം ഞാൻ ഒരു നിമിഷം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നു
തനിക്ക് കണ്ണ് കണ്ടുടെടോ അതെങ്ങനാ പുറകോട്ട് നോക്കി അല്ലേ നടപ്പ് എങ്ങനെ കാണാനാ
അവൾ എന്തൊക്കെയോ പറയുന്നുണ്ടെകിലും ഞാൻ അവളുടെ മുഖത്തെ ദേഷ്യം നോക്കി നിന്നു എന്തൊരു ഭംഗിയാണ് ഈ പെണ്ണിന് ദേഷ്യപെടുമ്പോൾ ചുരുങ്ങുന്ന വലിയ ഉണ്ടാക്കണ്ണുകൾ
മഞ്ഞ ദാവണിയാണ് വേഷം അതിൽ കത്തുന്ന സൗന്ദര്യം
ഡോ… മാറി നിക്കടോ അങ്ങോട്ട് എന്നും പറഞ്ഞു അവൾ പോയപ്പോഴാണ് ബോധം വന്നത്
എടീ…. നീ എന്റെ ഏട്ടനെ തല്ലും അല്ലേടി എന്നുപറഞ്ഞു ദേവു കൈ ഓങ്ങിയതും ഞാൻ ചാടി ആ കൈ പിടിച്ചു….
എന്റെ മിസ്റ്റേക്ക് ആണ് വിട്ടേക്.. ദേവു
പാർവതി എന്നെയും ദേവുവിനെയും തുറിച്ചു നോക്കി തിരിഞ്ഞു നടന്നു