സുമിത്ര 1
Sumithra Part 1 | Author : Raikage
മഗഥ എന്ന നാട്ടു രാജ്യത്തിലെ ദളപതിമാരിൽ ഒരുവന്റെ പ്രധാന യോദ്ധാവ് ആണ് രുദ്രൻ. നല്ല പൊക്കവും യോദ്ധാവെന്ന പേരിനോട് നീതി പുലർത്തുന്ന ശരീരവുമുള്ള ഒരു വീര പുരുഷൻ.
30 വയസ്സ് കഴിഞ്ഞതേ ഉള്ളുവെങ്കിലും വര്ഷങ്ങളായി യുദ്ധങ്ങളിലും കലാപങ്ങളിലുമായി കുറ്റവാളികളെയും പാവങ്ങളെയും നേരിട്ടോ അല്ലാതെയോ കൊന്നു തള്ളേണ്ടി വന്നത് കൊണ്ടോ എന്തോ മനസ് കൊണ്ട് ചെറുതായി ഉൾവലിഞ്ഞ പ്രാകൃതമാണ് രുദ്രാണുള്ളത്. ഭാര്യ സുമിത്രയോടും മക്കളോടുമുള്ള പെരുമാറ്റമൊഴിച്ചാൽ യന്ത്രികമായാണ് തന്റെ ജോലികളെല്ലാം അയാൾ ചെയ്യുന്നത്.
തന്റെ ദളപതി അതിർത്തിയിലേക്ക് മാറിയപ്പോൾ രുദ്രനും അതിർത്തിക്ക് അടുത്ത് ഒരു കുടിലുണ്ടാക്കി മാറേണ്ടി വന്നു. ഒരൊറ്റ പെട്ട കുടിലായിരുന്നു അത്. അതിർത്തിയിൽ ഒന്നോ രണ്ടോ ആഴ്ചകൾ തന്റെ കർത്തവ്യം നിർവഹിച്ചു വീട്ടിൽ ഒന്നോ രണ്ടോ ദിവസത്തെ അവധിക്കു വരുമ്പോൾ സുന്ദരിയായ സുമിത്രയോടൊപ്പം കിടക്കയിൽ കിടന്നും ഇരുന്നും മൂന്ന് കാലിലും നാല് കാലിലും ഭോഗിക്കുക, കുട്ടികളെ യുദ്ധമുറകൾ പഠിപ്പിക്കുക ഇതൊക്കെയാണ് രുദ്രൻ ജീവിതത്തിലെ ആകെയുള്ള ആനന്ദം.
മൂത്ത മകളെ ഗുരുകുല വിദ്യാഭ്യാസത്തിനു അകലെയുള്ള ഒരു വിദ്യാസമ്പന്നനാനായ ഗുരുവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു. ഇളയ മകൻ മാത്രമാണ് സുമിത്രയോടൊപ്പം വീട്ടിൽ കഴിയുന്നത്.
കിടക്കയിൽ കിടന്നും ഇരുന്നും മൂന്ന് കാലിലും നാല് കാലിലും ഭോഗിക്കുക, കുട്ടികളെ യുദ്ധമുറകൾ പഠിപ്പിക്കുക ഇതൊക്കെയാണ് രുദ്രന്റെ ജീവിതത്തിലെ ആകെയുള്ള ആനന്ദം.